തിരുവനന്തപുരം: അപമാനകരമായി ട്വീറ്റ് ചെയ്ത കെ.സുരേന്ദ്രന് തകര്‍പ്പന്‍ മറുപടി നല്കി ശശി തരൂര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലാംഗേജ് ചലഞ്ച് ഏറ്റെടുത്ത് മുന്നോട്ട് വന്ന തരൂരിനെതിരെ മോശമായ പരാമര്‍ശമാണ് സുരേന്ദ്രന് നടത്തിയത്. ഒരു ദിവസം പുതിയ ഒരു...
തിരുവനന്തപുരം: ശ്രീജിവിന്റെ പൊലീസ് കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി റിപ്പോര്‍ട്ട്. സി.ബി.ഐ അന്വേഷിക്കുമെന്ന് ഉറപ്പുലഭിച്ചതായി എം.പിമാരായ കെ.സി വേണുഗോപാലും ശശി തരൂരും അറിയിച്ചു. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു...
ശശിതരൂരിന്റെ ‘ഫരാഗോ’ വാക് പ്രയോഗത്തില്‍ രാജ്യം മുഴുവന്‍ ഞെട്ടിയിരുന്നു. പുറത്തുവരുന്ന വിവരമനുസരിച്ച് ഫരാഗോ വാക്കിന്റെ അര്‍ത്ഥം തേടിയെത്തിയവരെ കണ്ട് ഓക്സ്ഫോര്‍ഡ് അധികൃതരും ഞെട്ടിയെന്നാണ്. തരൂരിനെതിരെയുള്ള ആരോപണങ്ങളുമായി റിപ്പബ്ലിക് ടിവിയിലെ അര്‍ണബ് ഗോസ്വാമിയാണ് രംഗത്തെത്തിയത്. ശശിതരൂരിന്റെ ഭാര്യ...
തിരുവനന്തപുരം: സുനന്ദപുഷ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങള്‍ തള്ളി ശശിതരൂര്‍ എം.പി. ഭാര്യയുടെ മരണത്തില്‍ ഒന്നും ഒളിക്കാനില്ലെന്ന് ശശിതരൂര്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് തന്നെ വിചാരണ ചെയ്യാന്‍ അവകാശമില്ലെന്നും ജുഡീഷ്യറിയുടേയും പോലീസിന്റേയും ജോലി ചെയ്യേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അര്‍ണബ്...