കൊച്ചി: സോളാര്‍ കേസില്‍ ശിവരാജന് കമ്മീഷന് റിപ്പോര്‍ട്ട് അന്തിമമല്ലെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തലുകള്‍ ഇല്ലെന്നും ഡോ. ശശി തരൂര്‍ എം.പി. പലരുടെയും മൊഴിയുടെയും ആരോപണങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രം സമര്‍പ്പിക്കപ്പെട്ട ഒരു റിപ്പോര്‍ട്ടാണത്. ഇത് എങ്ങനെ കമ്മീഷന്റെ കണ്ടെത്തലുകളായോ...
കോഴിക്കോട്: സ്ത്രീ ശാക്തീകരണത്തിന്റെ ആധാരശില വിദ്യാഭ്യാസമായിരിക്കെ ആ മേഖലയില്‍ മുന്‍മുഖ്യമന്ത്രി സിഎച്ച് മുഹമ്മദ് കോയയുടെ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ നേടിയ തുല്യതയില്ലാത്ത റെക്കോര്‍ഡാണെന്ന്് ഡോ.ശശി തരൂര്‍ എംപി. മുസ്്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ...
ന്യൂഡല്‍ഹി: സുനന്ദ പുഷ്കറുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി നല്കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. കടുത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് ജാഗ്രത കാണിക്കണമെന്ന് കോടതി സുബ്രഹ്മണ്യം സ്വാമിക്ക് താക്കീത് നല്കി....
ന്യൂഡല്‍ഹി: ഇന്ത്യ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം അടിയന്തരമായി വര്‍ധിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്റിന്റെ വിദേശകാര്യ സമിതി ചെയര്‍മാനുമായ ശശി തരൂര്‍. ഇന്ത്യന്‍ ഫോറിന് സര്‍വീസി(ഐ.എഫ്.എസ്)നായി പ്രത്യേക പരീക്ഷ നടത്തണമെന്നും മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന് കൂടിയായ ശശി...
ന്യൂഡല്‍ഹി: മുന്‍ ടൈംസ് ഓഫ് നൗ വാര്‍ത്ത അവതാരകനും റിപ്പബ്ലിക് ചാനല്‍ എം.ഡിയുമായ അര്‍ണബ് ഗോസ്വാമിക്ക് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയക്കാന്‍ ഉത്തരവായി. കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി നല്കിയ മാനനഷ്ടക്കേസിലാണ് അര്‍ണബിന് നോട്ടീസ്....
ന്യൂഡല്‍ഹി: റിപ്പബ്ലിക് ടിവി ചാനല്‍ സ്ഥാപകനും ചീഫ് എഡിറ്ററുമായ അര്‍ണാബ് ഗോസ്വാമിക്കെതിരെ കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ മാനനഷ്ടക്കേസ്. ഭാര്യ സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട ചാനല്‍ പരിപാടിക്കിടെ വ്യക്തിഹത്യ നടത്തിയെന്നാരോപിച്ച് ഡല്‍ഹി ഹൈക്കോടതിയിലാണ് കേസ്...