സൗദി പാസ്പോര്‍ട്ട് (ജവാസത്ത്) വിഭാഗത്തിന്റെ 'അബ്ശിര്‍' പോര്‍ട്ടല്‍, മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ 'ക്വിവ' പോര്‍ട്ടല്‍ എന്നിവ വഴിയാണ് ഈ സേവനം തൊഴിലാളികള്‍ക്ക് ലഭിക്കുക.
186 പേര്‍ക്ക് ഇന്ന് രോഗം ബാധിച്ചപ്പോള്‍ 211 പേര്‍ക്ക് സുഖം പ്രാപിച്ചു
ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുള്ളത് യുഎഇയിലാണ്. 35ലക്ഷം ഇന്ത്യക്കാരാണ് ഇവിടെയുള്ളത്.
ഈ ആക്രമണത്തിന് പിന്നിൽ യെമനിലെ ഹൂത്തികളാണെന്ന് സഊദി കുറ്റപ്പെടുത്തിയിരുന്നു.
ഹൃദായാഘാതത്തെ തുടർന്ന് ഞായറാഴ്ച്ച രാവിലെ റിയാദിലെ ഒബൈദ് ആസ്പത്രിയിൽ വെച്ചാണ് മരിച്ചത്.
രാജ്യത്ത് വിവിധയിടങ്ങളില്‍ മരിച്ചവരുടെ എണ്ണം 10ഉം. എന്നാല്‍ 248 പേര് രോഗ മുക്തരായി
തലസ്ഥാനമായ റിയാദില്‍ ഖബറടക്കല്‍ ചടങ്ങുകള്‍ നടക്കും.
സൗദിയുടെ നടപടികള്‍ ലോകാരോഗ്യസംഘടനയുടെയും ജി 20 ഉച്ചകോടിയുടെയും പ്രശംസയ്ക്ക് പാത്രമായിരുന്നു.
ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള പേയ്മെന്റ് സംവിധാനം സുതാര്യമാക്കുകയാണ് ഡിജിറ്റല്‍ കറന്‍സിയുടെ ലക്ഷ്യം.
2017 ജൂണിലാണ് സൗദിയുടെ നേതൃത്വത്തില്‍ യുഎഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാഷ്ട്രങ്ങള്‍ ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തിയത്.