അല്ഫൈസല്റിയാദ്: ജറുസേലമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സൗദി രാജകുടുംബാംഗം രംഗത്ത്. ആര്‍ക്കെങ്കിലും വെറുതെ നല്കാന് ജറുസേലം യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തറവാട്ടു സ്വത്തല്ലെന്നാണ് സൗദി മുന്‍ ഇന്റലിജന്‍സ്...
റിയാദ്: സഊദി അറേബ്യയില്‍ സിനിമാ തിയറ്ററുകള്‍ക്കും ലൈസന്‍സ് നല്കാന് തീരുമാനമായി. ലൈസന്‍സ് അനുവദിക്കുന്നതിന് നടപടി ആരംഭിച്ചതായി സാംസ്കാരിക മന്ത്രി അവ്വാദ് ബിന്‍ സ്വാലിഹ് അല്‍ അവ്വാദ് അറിയിച്ചു. അടുത്ത വര്‍ഷം മാര്‍ച്ചോടെ ആദ്യ തിയറ്റര്‍ തുറന്ന്...
റിയാദ്: ടൈം മാഗസിന്റെ 2017ലെ ഏറ്റവും പ്രമുഖനായ വാര്‍ത്ത വ്യക്തിത്വത്തിനുള്ള തെരഞ്ഞെടുപ്പില്‍ സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്മാന് ബഹദൂരം മുന്നില്‍. നവംബര്‍ 19ന് ആരംഭിച്ച ആഗോളതലത്തിലുള്ള ഓണ്‍ലൈന്‍ വോട്ടിങില്‍ തിങ്കളാഴ്ച വരെയുള്ള കണക്കില്‍...
ജിദ്ദ : മക്കാ പ്രവിശ്യയില്‍ ചൊവാഴ്ച പുലര്‍ച്ചെ ആരംഭിച്ച ശക്തമായ മഴയില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. മരിച്ചവരില്‍ ഒരാള്‍ മലയാളിയാണ്. ജിദ്ദയിലെ ഫൈസലിയ്യ പരിസരങ്ങളില്‍ താമസിക്കുന്ന കോഴിക്കോട് കാപ്പാട് സ്വദേശി മുഹമ്മദ് കോയ(52)യാണ് മരണപ്പെട്ട മലയാളി....
റിയാദ് : വരുന്ന ഡിസംബര്‍ അഞ്ചു മുതല്‍ സൗദിയിലെ സ്വര്‍ണക്കടകളിലെ ജോലി സ്വദേശികള്‍ക്ക് മാത്രമാവും. 2007-ല്‍ ഇതു സംബന്ധിച്ച നിയമം സൗദി മന്ത്രിസഭ അംഗീകരിച്ചിരുന്നെങ്കിലും പത്തു വര്‍ഷങ്ങള്‍ ശേഷമാണ് ഇതു നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഒരുങ്ങുന്നത്.രണ്ടുമാസം...
റിയാദ്: ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും ശിക്ഷകള്‍ കൂടാതെ സ്വമേധയാ രാജ്യം വിടുന്നതിന് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി നാളെ അവസാനിക്കും. നിയമ ലംഘകരെ പിടികൂടി ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിന് സുരക്ഷാ വകുപ്പുകളും മറ്റ് ബന്ധപ്പെട്ട...
ബെയ്റൂത്ത്: ലബനാന് പ്രധാനമന്ത്രി സഅദ് ഹരീരി സഊദി അറേബ്യയില്‍ രാജി പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് പലതരം അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു. ഹിസ്ബുല്ലയെ തള്ളിപ്പറയാന്‍ വിസമ്മതിച്ച ഹരീരിയെ സഊദി നിര്‍ബന്ധിച്ച് രാജിവെപ്പിക്കുകയായിരുന്നുവെന്ന് അല്‍ജസീറ പറയുന്നു. റിയാദില്‍ വിമാനമിറങ്ങിയ അദ്ദേഹത്തിന് ഒരു...
റിയാദ്: അഴിമതി കേസില്‍ അറസ്റ്റ് ചെയ്ത ശേഷം തെളിവില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്ന് വിട്ടയക്കപ്പെട്ടവരുടെ കൂട്ടത്തില്‍ രാജകുമാരന്മാരോ മന്ത്രിമാരോ ഇല്ലെന്ന് റിപ്പോര്‍ട്ട്. ഏഴ് പേരെയാണ് തെളിവില്ലാത്തതിനാല്‍ അന്വേഷണ സംഘം വിട്ടയച്ചത്. അഴിമതി കേസുകളില്‍ 208 പേരെ അറസ്റ്റ്...
ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്ന് പണം അപഹരിച്ച് വിദേശത്തേക്ക് രക്ഷപ്പെട്ട ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്ത് സഊദിയില്‍ എത്തിച്ചതായി സഊദി ഇന്റര്‍പോള്‍ അറിയിച്ചു. പണാപഹരണം നടത്തിയ ഇന്ത്യക്കാരന് അനധികൃത രീതിയില്‍ രാജ്യം വിടുകയായിരുന്നു. വെട്ടിപ്പ് കമ്പനിയധികൃതരുടെ...
റിയാദ്: സഊദി രാജകുമാരന് അബ്ദുള്‍ അസീസ് ബിന്‍ ഫഹദ് കൊല്ലപ്പെട്ടതായി പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് റിപ്പോര്‍ട്ട്. സഊദി അറേബ്യന്‍ ഇന്‍ഫോര്‍മേഷന്‍ മന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. രാജകുമാരന് ജീവനോടെ തന്നെയുണ്ടെന്നും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും സഊദി...