Culture7 years ago
ലോകകപ്പ് ടീമിനെ മലയാളത്തില്‍ പ്രഖ്യാപിച്ച് സഊദി അറേബ്യ
റിയാദ്: സഊദി അറേബ്യയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഔദ്യോഗിക പരസ്യ വീഡിയോ പുറത്തിറങ്ങി. വെറുമൊരു ടീം പ്രഖ്യാപനമായിരുന്നില്ല, അത്. റഷ്യന്‍ ലോകകപ്പിനുള്ള സഊദി ടീമിനെ മലയാളത്തില്‍ അവതരിപ്പിച്ചതോടെ നമ്മുടെ മാതൃഭാഷയും ആഗോളവേദിയിലെത്തിയിരിക്കുകയാണ്. സഊദി ദേശീയ ടീമിന്റെ...