More7 years ago
യമനില്‍ സഊദി യുദ്ധവിമാനം തകര്‍ന്നു; പൈലറ്റുമാര്‍ രക്ഷപ്പെട്ടു
സന്‍ആ: യമനില്‍ വ്യോമാക്രമണം നടത്തുന്ന സഊദി യുദ്ധവിമാനം തകര്‍ന്നു വീണു. വിമാനത്തെ വെടിവെച്ചിട്ടതാണെന്ന് ഹൂഥി വിമതര്‍ അവകാശപ്പെടുമ്പോള്‍ യന്ത്രത്തകരാണ് തകര്‍ച്ചക്ക് കാരണമെന്ന് സഊദി സഖ്യസേന പറയുന്നു. ബ്രിട്ടീഷ് ടൊര്‍ണാഡോ പോര്‍വിമാനമാണ് സആദ പ്രവിശ്യയില്‍ തകര്‍ന്നത്. വിമാനത്തിന്റെ...