സര്‍വീസ് ചാര്‍ജ് നല്‍കാതെ എത്രതവണ വേണമെങ്കിലും ഇനി എസ്ബിഐയുടെ എടിഎമ്മില്‍നിന്ന് പണമെടുക്കാം. കാര്‍ഡ് ഉപയോഗിച്ച് സൗജന്യമായി പണമെടുക്കാന്‍ പ്രതിമാസം നിശ്ചിതതവണയെ കഴിയൂ. എന്നാല്‍ ആപ്പ് ഉപയോഗിച്ച് എത്രതവണവേണമെങ്കിലും പണം പിന്‍വലിക്കാം. കാര്‍ഡ് ഉപയോഗിക്കാതെ യോനോ ആപ്പ്...
എടിഎമ്മുകളില്‍ തട്ടിപ്പ് കൂടുന്നതിനാല്‍ വിനിമയങ്ങള്‍ക്ക് സമയനിയന്ത്രണം എസ്ബിഐ. എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള വിനിമയങ്ങള്‍ക്കാണ് എസ്ബിഐ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. രാത്രി 11 മണി മുതല്‍ രാവിലെ ആറ് മണി വരെ എസ്ബിഐ എടിഎമ്മുകളില്‍ നിന്ന് ഇനി പണം...
മുബൈ: ബാങ്ക് അക്കൗണ്ടുമായി തങ്ങളുടെ മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് ഇനി നെറ്റ് ബാങ്കിങ് സംവിധാനം ലഭിക്കില്ലെന്ന് എസ്ബിഐ. മൊബൈല്‍ നമ്പര്‍ നല്‍കാത്ത ഉപഭോക്താക്കള്‍ക്ക് ഡിസംബര്‍ ഒന്ന് മുതലാവും നെറ്റ് ബാങ്കിങ് സംവിധാനം തടയുക. നിലവില്‍ നെറ്റ്...
പാലക്കാട്: പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം. ഇന്നു പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. എടിഎം ഇളക്കിമാറ്റാന്‍ ശ്രമിച്ചതായി സൂചനയുണ്ട്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ദൃശ്യങ്ങള്‍ പരിശോധിച്ച...
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)ക്ക് 4876 കോടി രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തെ കണക്കുകള്‍പ്രകാരമാണ് എസ്ബിഐക്ക് ഇത്രയും ഭീമമായ തുക നഷ്ടമായത്. കഴിഞ്ഞ വര്‍ഷം ഇതേ...
അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരില്‍ ഇടപാടുകാരില്‍ നിന്ന് രാജ്യത്തെ ബാങ്കുകള്‍ പിഴചുമത്തി നേടിയത് കോടികള്‍. കഴിഞ്ഞ നാലുവര്‍ഷം ഇരുപത്തിയൊന്ന് പൊതുമേഖല ബാങ്കുകള്‍ക്കും മൂന്ന് സ്വകാര്യ ബാങ്കുകള്‍ക്കും ലഭിച്ചത് പതിനൊന്നായിരത്തി അഞ്ഞൂറ് കോടി രൂപയാണ്...
ന്യൂഡല്‍ഹി: നോട്ട് നിരോധനം നടപ്പാക്കിയ 2016ല്‍ കൂടുതല്‍ സമയം ജോലി ചെയ്തതിന് ശമ്പളത്തിനുപുറമെ നല്കിയ അധികതുക തിരിച്ചുപിടിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) നിര്‍ദേശം നല്കി. എസ്.ബി.ഐയില്‍ ലയിക്കുന്നതിനു മുമ്പ് അസോസിയേറ്റ് ബാങ്കുകളായിരുന്നപ്പോള്‍ നല്കിയ...
കോട്ടയ്ക്കല്‍ എസ്.ബി.ഐ ശാഖയില്‍ ഉടമകള്‍ അറിയാതെ കോടികളുടെ നിക്ഷേപം. ഒരു കോടി രൂപ വീതം 20 അക്കൗണ്ടുകളിലേക്കാണ് നിക്ഷേപം എത്തിയത്. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ജീവനക്കാരുടെ അക്കൗണ്ടിലേക്കാണ് പണമെത്തിയത്. ഒരാളുടെ അക്കൗണ്ടില്‍ മാത്രം 19 കോടി...
മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 41.16 ലക്ഷം സേവിങ്സ് ബാങ്ക് അക്കൗണ്ടുകള്‍ നിര്‍ത്തലക്കിയതായി റിപ്പോര്‍ട്ട്. മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിനെ തുടര്‍ന്നാണ് എസ്.ബി.ഐ ലക്ഷക്കണക്കിന് അക്കൗണ്ടുകള്‍ പൂട്ടിയത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ ജനുവരി...
ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്കൊടുവില്‍ എസ്.ബി.ഐ മിനിമം ബാലന്‍സ് ഇല്ലാത്തതിന് ഈടാക്കുന്ന പിഴതുക വെട്ടുക്കുറച്ചു. 75 ശതമാനം വരെയാണ് പിഴത്തുക കുറച്ചത്. ഇനി മുതല്‍ മിനിമം ഇല്ലെങ്കില്‍ 15 രൂപയാണ് ഈടാക്കുക. നേരത്തെ ഇത് 50...