More6 years ago
എല്ലാവരോടും വെജിറ്റേറിയനാക്കാന്‍ ഉത്തരവിടാനാകില്ല; സുപ്രീം കോടതി
രാജ്യത്തെ എല്ലാവരോടും സസ്യഭുക്കുകളാവാന്‍ ഉത്തരവിടാനാവില്ലെന്ന് സുപ്രീംകോടതി. പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് മദന്‍ ബി ലോക്കുര്‍ ഇങ്ങിനെ വ്യക്തമാക്കിയത്. രാജ്യത്ത് മാംസക്കയറ്റുമതി നിര്‍ത്തലാക്കണം എന്നാവശ്യപ്പെട്ടാണ് സര്‍ക്കാരിതര സംഘടനയായ ഹെല്‍ത്തി വെല്‍ത്തി എത്തിക്കല്‍ വേള്‍ഡ്, ഗൈഡ് ഇന്ത്യ...