സംസ്ഥാനത്തെ സ്കൂളുകളുടെയും അംഗണ്‍വാടികളുടെയും മേല്‍ക്കൂര നിര്‍മ്മാണത്തിനും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാനും മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കിയതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍
പുത്തനുടുപ്പില്ല.വര്‍ണ്ണക്കുടയില്ല.കൂട്ടൂകാരോടൊപ്പം കൈകോര്‍ത്തു നടക്കാനും പറ്റില്ല. ജീവിതത്തിലെ നല്ലൊരു കാലഘട്ടം കോവിഡ് കൊണ്ടുപോയ സങ്കടത്തിലാണ് വിദ്യാര്‍ത്ഥികള്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണയും പഠനം വീടുകളില്‍ തന്നെയാണ്. മറ്റെന്നാള്‍ ക്ലാസുകള്‍ ആരംഭിക്കുമെങ്കിലും ഓണ്‍ലൈന്‍, ഡിജിറ്റല്‍ പഠന സൗകര്യമില്ലാത്തവര്‍ ഇനിയും...
ജില്ലയിലെ പത്തിലും പ്ലസ്ടുവിലും പഠിക്കുന്ന മുഴുവൻ ഗോത്രവർഗ വിദ്യാർത്ഥികളെയും സ്കൂളിലെത്തിക്കാൻ ശ്രമിക്കുമെന്നും സംഷാദ് മരക്കാർ പറഞ്ഞു
ഒക്ടോബര്‍ 15 മുതല്‍ കേന്ദ്രസര്‍ക്കാര്‍ സ്കൂളുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു.
സ്കൂളുകള്‍ തുറക്കാന്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
പഞ്ചാബിലും ഉത്തര്‍പ്രദേശിലും 9 മുതല്‍ 12 വരെ ക്ലാസുകളിലും വിദ്യാര്‍ഥികള്‍ രക്ഷാകര്‍ത്താക്കളുടെ സമ്മതത്തോടെയാണ് സ്കൂളില്‍ വരേണ്ടത്. ഷിഫ്റ്റുകളിലാണ് ക്ലാസുകള്‍ നടക്കുക. സാമൂഹിക അകലം, പരിസര ശുചിത്വം എന്നിവ ഉള്‍പ്പെടെ ആവശ്യമായ എല്ലാ പ്രോട്ടോകോളുകളും സ്കളൂകള്‍ പിന്തുടരണം.
ദീപാവലിക്ക് ശേഷം ഗുജറാത്തില്‍ സ്കൂളുകള്‍ തുറക്കുന്നത് പരിഗണനയിലെന്ന് വിദ്യാഭ്യാസവകുപ്പ്. അടിയന്തരമായി തുറക്കാന്‍ ആലോചനയില്ലെന്നും വിദ്യാഭ്യാസ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് വിനോദ് റാവു പറഞ്ഞു
സ്കൂളിലേക്ക് വരാന്‍ താല്പര്യം ഇല്ലാത്ത കുട്ടികളെ വീട്ടിലിരുന്ന് പഠിക്കാന്‍ അനുവദിക്കണം.
ഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ച സ്കൂളുകള്‍ തുറക്കാനുള്ള മാര്‍ഗരേഖ കേന്ദ്രം പുറത്തിറക്കി. . കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. മുഴുവന്‍ സമയവും അധ്യാപകരം കുട്ടികളും മാസ്ക് ഉപയോഗിക്കണം. സ്കൂളിലേക്ക് വരാന്‍ താല്പര്യം ഇല്ലാത്ത കുട്ടികളെ...
തിയേറ്ററുകളും മള്‍ട്ടിപ്ലക്സുകളും പകുതിപ്പേരെ പ്രവേശിപ്പിച്ച് തുറക്കാനുള്ള നിര്‍ദേശവും കേരളം ഇപ്പോള്‍ നടപ്പാക്കില്ല