Culture6 years ago
സംസ്ഥാനത്ത് സ്കൂള്‍ തുറക്കല്‍ ജൂണ്‍ ആറിലേക്ക് മാറ്റി
സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി . റംസാന് പ്രമാണിച്ചാണ് മന്ത്രിസഭയുടെ തീരുമാനം . സ്കൂള്‍ തുറക്കുന്നത് നീട്ടി വെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് തീരുമാനം. ജൂണ്‍ മൂന്നിനായിരുന്നു മുന്‍പ് സ്കൂള്‍...