ന്യൂഡല്‍ഹി: സ്വപ്ന പദ്ധതിയായ രണ്ടാം ചാന്ദ്രയാന്‍ ദൗത്യത്തിന് വിജയത്തുടക്കമായെങ്കിലും നെഞ്ചിടിപ്പേറുക പേടകം ചാന്ദ്രോപരിതലത്തില്‍ എത്തുന്ന അവസാന ഘട്ടത്തിലാണ്. രണ്ടാം ചാന്ദ്രയാന്‍ ദൗത്യത്തിന്റെ ഏറ്റവും സങ്കീര്‍ണത നിറഞ്ഞ ഘട്ടവും ഇതുവരെ മനുഷ്യനിര്‍മ്മിത സാങ്കേതിക സംവിധാനങ്ങള്‍ക്ക് കടന്നു ചെല്ലാന്‍...
ശ്രീഹരിക്കോട്ട: സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ച ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ വിക്ഷേപണം ഇന്ന് ഉച്ചക്ക് 2.43ന് നടക്കും. ചന്ദ്രയാന്‍ 2 വിക്ഷേപണത്തിന്റെ നിര്‍ണായക ഘട്ടത്തിലാണിപ്പോള്‍. ജിഎസ്എൽവി മാർക്ക് ത്രീയുടെ ക്രയോജനിക് ഘട്ടത്തിൽ ഇന്ധനം നിറയ്ക്കുന്ന ജോലികൾ ആരംഭിച്ചു....
ലണ്ടന്‍: ബ്രെക്സിറ്റിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെ ശാസ്ത്ര ലോകം ആശങ്കയില്‍. യൂറോപ്യന്‍ രാജ്യങ്ങളുമായി ചേര്‍ന്നുള്ള പഠനങ്ങളും ഗവേഷണങ്ങളും ഇനി എങ്ങനെ മുന്നോട്ടു പോകുമെന്നതാണ് ശാസ്ത്ര ലോകത്തെ ആശങ്കയിലാഴ്ത്തിയത്. ബ്രെക്സിറ്റിന് മുന്‍പായി രൂപം നല്കിയ വിസാ നിയമങ്ങള്‍...
തിരുവനന്തപുരം: കേരള ശാസ്ത്ര സാങ്കേതിക മേഖലകളില്‍ ശ്രദ്ധേയനായ ഗവേഷണ നേട്ടങ്ങള്‍ കൈവരിച്ചിട്ടുളള യുവശാസ്ത്രജ്ഞരെ ആദരിക്കുന്നതിന് കേരള ശാസ്ത്ര സാങ്കേതികപരിസ്ഥിതി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയില്‍ ജനിച്ചു കേരളത്തില്‍ ശാസ്ത്ര സാങ്കേതിക...
വാഷിങ്ടണ്‍: വിഖ്യാത ശാസ്ത്രജ്ഞന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ വംശീയ ചിന്തകള്‍ അടങ്ങിയ സ്വകാര്യ യാത്രാ ഡയറികള്‍ പുറത്ത്. 1922 ഒക്ടോബറിനും 1923 മാര്‍ച്ചിനുമിടക്ക് ഏഷ്യയിലും പശ്ചിമേഷ്യയിലും നടത്തിയ യാത്രയിലെ അനുഭങ്ങളാണ് ഡയറിയില്‍ എഴുതിയിരിക്കുന്നത്. വംശീയ വിദ്വേഷവും വിദേശികളോടുള്ള...