സ്ഥിരം സമിതി അധ്യക്ഷനെ നൽകാമെന്ന ഉറപ്പിലായിരുന്നു ചെയർമാൻ തെരഞ്ഞെടുപ്പിൽ എസ് ഡി പി ഐ ഈ നിലപാട് സ്വീകരിച്ചത്. വിദ്യാഭ്യാസ-കായിക സ്ഥിരം സമിതിയിലേക്കാണ് മൂന്ന് അംഗങ്ങളെയും എസ് ഡി പി ഐ യിൽ നിന്നും വരുന്ന...
എസ്ഡിപിഐക്ക് വോട്ടുകള്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ മറിച്ചെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് സിപിഐഎം ബ്രാഞ്ച് യോഗത്തില്‍ കൈയ്യാങ്കളി
മുസ്ലിംലീഗിലെ സുമയ്യ യൂസഫാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി.
എബിവിപി പ്രവര്‍ത്തകനായിരുന്ന ശ്യാമപ്രസാദിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് സലാഹുദ്ദീനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് നിഗമനം.
തില്ലങ്കേരിയിലാണ് സംഭവം
തൃശ്ശൂര്‍: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്ത്തകന് നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതികളിലൊരാള്‍ പൊലീസിന്റെ പിടിയിലായി. എസ്.ഡി.പി.ഐ പ്രവര്‍ത്തകനും ചാവക്കാട് നാലാംകല്ല് സ്വദേശിയുമായ മുബീന് ആണ് പിടിയിലായത്. രാഷ്ട്രീയ വൈരാഗ്യം മൂലമാണ് നൗഷാദിനെ വെട്ടിക്കൊന്നതെന്ന് ചോദ്യം ചെയ്യലില്‍...
പേരാമ്പ്ര: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് നേരെ അക്രമം. പേരാമ്പ്ര പ്രസിഡന്‍സി കോളേജ് റോഡില്‍ നിര്‍മാണം പൂര്‍ത്തിയായ ഓഫീസ് കെ.ട്ടിടത്തിന് നേരെയാണ് അക്രമമുണ്ടായത്. ഓഫിസിന്റെ ഒന്നാം നിലയിലെ മുഴുവന്‍ ജനല്‍ ചില്ലുകളും ഗ്ലാസ് വാതിലും പൂര്‍ണമായി...
പേരുകള്‍ തുടരെ മാറ്റി പലപേരുകളില്‍ ദുരൂഹതയില്‍ നട്ടുവളര്‍ത്താന്‍ ശ്രമിക്കുന്ന എസ്.ഡി.പി.ഐയുടെ അവസാനിക്കാത്ത കൊലപാതക പരമ്പരക്കെതിരെ ജനരോഷം കനക്കുമ്പോഴും സര്‍ക്കാറിന് മൗനം. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെ ഇതുവരെ നാലു കൊലപാതകങ്ങളില്‍ പ്രതിസ്ഥാനത്തുളള ഇവരുടെ എസ്.ഡി.പി.ഐ പോപ്പുലര്‍ സംഘത്തിനെതിരെ...
തിരൂര്‍: പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതിന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ സഹപ്രവര്‍ത്തകനോട് കലിപ്പ് തീര്‍ത്തത് കൊല്ലാന്‍ ശ്രമിച്ച്. കഴിഞ്ഞദിവസമാണ് പന്ത്രണ്ടോളം എസ്.ഡി.പി.ഐ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ചേര്‍ന്ന് തിരൂര്‍ പറവണ്ണ അഴീക്കല്‍ സ്വദേശി ചൊക്കന്റെ പുരക്കല്‍ കുഞ്ഞിമോനെ വധിക്കാന്‍...
ആലപ്പുഴ: അവിചാരിതമായി എസ്ഡിപിഐ നേതാക്കളെ കണ്ടതിന്റെ പേരില്‍ മുസ്ലിംലീഗിനെതിരെ ആരോപണം ഉന്നയിക്കുന്ന സിപിഎമ്മിന് വേണ്ടി കഴിഞ്ഞ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഘട്ടത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തിച്ചത് എല്‍ഡിഎഫ് ഘടകകക്ഷിയെ പോലെ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എസ്ഡിപിഐയുടെ പിന്തുണയോടെ തെരഞ്ഞെടുപ്പില്‍...