ന്യൂഡല്‍ഹി: ലൈംഗിക കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കുന്നതിനും അന്വേഷിക്കുന്നതിനും സഹായിക്കുന്നതിനുമായി ലൈംഗിക കുറ്റവാളികളുടെ ദേശീയ സ്ഥതിവിവര രജിസ്ട്രി (എന്‍.ഡി.എസ്.ഒ) പുറത്തിറക്കി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ ഇല്ലാതെയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലൈംഗിക കുറ്റവാളികളുടെ വിവരങ്ങളുള്‍പ്പെടുത്തിയ ദേശീയ രജിസ്ട്രി കേന്ദ്രം പുറത്തിറക്കിയത്....
മുംബൈ: കര്‍ണാടക തെരഞ്ഞെടുപ്പിലെ ബി..െജപി മുന്നേറ്റത്തിന്റെ ചുവടുപിടിച്ച് ഓഹരി വിപണിയില്‍ കുതിപ്പ്. സെന്‍സെക്സ് ഒരു ഘട്ടത്തില്‍ 350 പോയിന്റ് ഉയര്‍ന്നു. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. നിലവില്‍ സെന്‍സെക്സ് 35900 പോയന്റിനും നിഫ്റ്റി 10800 പോയന്റിനും...
മുംബൈ: യു.എസ് ഓഹരി വിപണിയിലുണ്ടായ തകര്‍ച്ച ഇന്ത്യന്‍ ഓഹരി സൂചികകളില്‍ കനത്ത തിരിച്ചടിയായി. അമേരിക്കന്‍ ജോബ് ഡാറ്റ പുറത്തുവന്നതിനെതുടര്‍ന്നുണ്ടായ വില്പന സമ്മര്‍ദ്ദമാണ് സൂചികകളില്‍ കനത്ത നഷ്ടമുണ്ടാക്കിയത്. ഓഹരി സൂചികകള്‍ കുത്തനെ താഴേക്ക് പതിച്ചത് 4.92 ലക്ഷം...
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ നയം പ്രഖ്യാപിച്ചതിനു പിന്നാലെ രാജ്യത്തെ ഓഹരി വിപണിക്ക് തകര്‍ച്ച. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 79.08 പോയിന്റ് നഷ്ടത്തില്‍ 31592.03ലാണ് ക്ലോസ് ചെയ്തത്. ദേശീയ ഓഹരി...
മുംബൈ: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഓഹരിവിപണി ഉയര്‍ച്ചയില്‍. വ്യാപാരം ആരംഭിച്ച് മിനിറ്റുകള്‍ക്കകം സെന്‍സെക്സ് 505 പോയന്റ് നേട്ടത്തില്‍ 29451ലും നിഫ്റ്റി 155 പോയന്റ് ഉയര്‍ന്ന് 9080ലുമെത്തി. ബി.എസ്.ഇയിലെ 1230 കമ്പനികളുടെ ഓഹരികള്‍...