എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. അര്‍ഷോയെ പിടികൂടണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്കി.
അന്വേഷണം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കിയിട്ടില്ല
തിരുവനന്തപുരം: തോല്ക്കാന് മനസ്സില്ലെന്ന വീരവാദവുമായി പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതിയും എസ്.എഫ്.ഐ നേതാവുമായ നസീമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ‘തോല്ക്കാന് മനസില്ലെന്ന് ഞാന്‍ മനസ്സില്‍ തീരുമാനിച്ച നിമിഷമായിരുന്നു ഞാന്‍ ആദ്യമായി ജയിച്ചു കയറിയത്’ എന്നാണ് നസീം...
സുഫ്യാന് അബ്ദുസ്സലാം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ്.എഫ്.ഐ ഭരിക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന് പുറത്തിറക്കിയ മാഗസിന് മതവിരോധംകൊണ്ട് മാത്രമല്ല, കേരളീയ സമൂഹം കണ്ണും മൂക്കും പൊത്തിപ്പിടിക്കുന്ന തരത്തിലുള്ള അശ്ലീലതകളും അസഭ്യങ്ങളും നിറഞ്ഞതാണെന്ന് അറിയുമ്പോള്‍...
ശുഐബുല്‍ ഹൈത്തമി ഒന്ന്——- ആദർശേ , സ്വർഗത്തിൽ പെണ്ണുങ്ങൾക്ക് ഉറച്ച ലിംഗമുള്ള ഉറപ്പുള്ള പുരുഷന്മാർ ഉണ്ടെങ്കിൽ പർദ്ധയണിയാം എന്നാണ് നിങ്ങൾ സമ്മതിക്കുന്നതെന്ന് നിങ്ങളറിഞ്ഞോ ? പാർട്ടിയിലെ പ്രധാന പരിപാടി നോക്കി സ്വർഗത്തിലെ പ്രധാന പരിപാടി തീരുമാനിച്ച്...
കോഴിക്കോട്: പര്‍ദ്ദ ധരിക്കുന്ന സ്ത്രീകളേയും ഇസ് ലാമിലെ സ്വര്‍ഗവിശ്വാസത്തേയും അവഹേളിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ മാഗസിന്. യൂണിവേഴ്സിറ്റിയില്‍ എസ്.എഫ്.ഐ നേതൃത്വം കൊടുക്കുന്ന ഡിപ്പാര്‍ട്മെന്റല്‍ സ്റ്റുഡന്റ്സ് യൂണിയന് പൂറത്തിറക്കിയ മാഗസിനിലാണ് ഇസ്ലാമിനെ അവഹേളിക്കുന്ന കവിതയുള്ളത്. പര്‍ദ്ദ ധരിക്കുന്ന സ്ത്രീകളേയും...
കണ്ണൂര്‍: എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അധ്യാപകനെതിരെ എസ്.എഫ്.ഐ നടത്തിയ അപവാദപ്രചരണം വ്യാജമായിരുന്നു എന്ന് വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തല്‍. അന്ന് കണ്ണൂര്‍ കൃഷ്ണമേനോന് സ്മാരക വനിതാ കോളേജില്‍ അധ്യാപകനായിരുന്ന ഇഫ്തിഖാര്‍ അഹമ്മദ് എന്ന അധ്യാപകനാണ് എസ്.എഫ്.ഐ ആസൂത്രിതമായി നടത്തിയ...
കൊച്ചി: എറണാകുളം നോര്‍ത്ത് എസ്.ആര്.എം റോഡില്‍ വനിതകള്‍ നടത്തുന്ന ഹോട്ടലില്‍ കയറി അതിക്രമം നടത്തുകയും പാത്രങ്ങള്‍ ഉള്‍പ്പെടെ അടിച്ചു തകര്‍ക്കുകയും പണം അപഹരിക്കുകയും ചെയ്ത സംഭവത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരായ ഏഴു വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു....
കൊച്ചി: ഓണ സദ്യ തികഞ്ഞില്ലെന്നാരോപിച്ച് മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വനിതാ ഹോട്ടല്‍ അടിച്ചു തകര്‍ത്തു. 450 പേര്‍ക്കുള്ള ഭക്ഷണമാണ് ഏല്‍പ്പിച്ചിരുന്നത്. ഇത് തികഞ്ഞില്ലെന്നാരോപിച്ചാണ് മദ്യപിച്ചെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഹോട്ടലിലെത്തി അക്രമം അഴിച്ചുവിട്ടത്. ഹോട്ടലില്‍ നിന്ന്...
പിഎസ്സി പരീക്ഷാ ക്രമക്കേടിന് ഉപയോഗിച്ച മൊബൈലും സ്മാര്‍ട്ട് വാച്ചുകളും നശിപ്പിച്ചെന്ന് പ്രതികള്‍ . മൂന്നാറിലാണ് പ്രതികള്‍ തൊണ്ടിമുതലുകള്‍ എറിഞ്ഞത്. സ്ഥലം ശിവരഞ്ജിത്ത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് കാണിച്ച് കൊടുത്തു. പിഎസ്സി പരീക്ഷാഹാളില്‍ സ്മാര്‍ട്ട് വാച്ചുകള്‍ ഉപയോഗിച്ചാണ് ഉത്തരങ്ങള്‍...