കണ്ണൂര്‍: പാര്‍ട്ടി ക്രിമിനലുകളെ രംഗത്തിറക്കി ശബരിമലയെ മറ്റൊരു കണ്ണൂരാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും ശ്രമിക്കുന്നതെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. ശബരിമലയിലും നിലയ്ക്കലും പമ്പയിലും ഭക്തരുടെ ചോരപ്പുഴയൊഴുക്കാനാണ് സി.പി.എമ്മും സര്‍ക്കാറും...
തിരുവനന്തപുരം: ശബരിമലയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട അറസ്റ്റ് രണ്ടായിരം കടന്നു. 482 കേസുകളിലായി ഇതുവരെ 2061 പേരെയാണ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയവരെ ജയിലടച്ചു. ശബരിമലയിലെ അക്രമ സംഭവങ്ങളില്‍ ഇനിയും അറസ്റ്റുണ്ടാകുമെന്നാണ് വിവരം. സുരക്ഷ പൊലീസിന്റെ...
കൊച്ചി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് നാല് വനിതകള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. സര്‍ക്കാരിന്റെ നിലപാട് തിങ്കളാഴ്ച്ച...
മുംബൈ: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. നിങ്ങള്‍, നിങ്ങളുടെ സുഹൃത്തിന്റെ വീട്ടിലേക്ക് രക്തംപുരണ്ട സാനിറ്ററി നാപ്കിനുകള്‍ അയച്ചുകൊടുക്കുമോ എന്ന് മുംബൈയില്‍ നടന്ന ഒരു ചടങ്ങില്‍...
പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തി ചേര്‍ത്തല സ്വദേശി ലിബിക്കെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തു. ഫേസ്ബുക്കിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന ബി.ജെ.പിയുടെ പരാതിയിലാണ് ലിബിക്കെതിരെ പൊലീസ് കേസ് എടുത്തത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച മല കയറാനെത്തിയ...
ശബരിമല: സ്ത്രീകള്‍ പ്രവേശിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നതിനിടെ കനത്ത പൊലീസ് സുരക്ഷയോടെ രണ്ട് യുവതികള്‍ ശബരിമലയിലേക്ക് യാത്ര തിരിച്ചു. കൊച്ചിയില്‍ നിന്നുള്ള യുവതിയും ആന്ധ്രാപ്രദേശിലെ മോജോ ടി.വിയുടെ റിപ്പോര്‍ട്ടര്‍ കവിതയുമാണ് ശബരിമലയിലേക്ക് എത്തുന്നത്. ഐ.ജി എസ്.ശ്രീജിത്തിന്റെ...
ന്യൂഡല്‍ഹി: റിപ്പബ്ലിക് ടി.വിയുടെ വനിതാറിപ്പോര്‍ട്ടര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ രാഹുല്‍ ഈശ്വറെ കടന്നാക്രമിച്ച് അര്‍ണബ് ഗോസ്വാമി. റിപ്പബ്ലിക് ടി.വിയുടെ ചര്‍ച്ചയിലാണ് മറുപടി പറയാന്‍ കഴിയാത്ത നിലക്ക് രാഹുലിനെ അര്‍ണബ് ആക്രമിച്ചത്. വനിതാ മാധ്യമപ്രവര്‍ത്തകയെ ആക്രമിച്ച സംഭവത്തില്‍ രാഹുല്‍...
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തില്‍ പ്രതിഷേധിച്ച് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് പ്രഖ്യാപിച്ച നാളത്തെ ഹര്‍ത്താലില്‍ വാഹനങ്ങള്‍ തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ഗതാഗത തടസ്സമുണ്ടാക്കുകയോ അക്രമങ്ങള്‍ നടത്തുകയോ ചെയ്താല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി...