നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കടകംപള്ളി ശബരിമല വിഷയത്തില്‍ ഖേദപ്രകടനം നടത്തിയത്. ഇതിനെതിരെയാണ് ഇപ്പോള്‍ എം.എം മണി രംഗത്ത് വന്നിരിക്കുന്നത്.
2018-ലെ ഒരു പ്രത്യേക സംഭവമാണിത്. അതില്‍ എല്ലാവരും ഖേദിക്കുന്നുണ്ട്. സുപ്രീംകോടതി വിധിയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലൊക്കെ ഞങ്ങള്‍ക്ക് വിഷമമുണ്ട്-മന്ത്രി പറഞ്ഞു
തദ്ദേശ തെരഞ്ഞെടുപ്പ് വന്നതോടെ യുവതികളെ സന്നിധാനത്ത് പ്രവേശിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി
നേരത്തെ പോയതില്‍ പശ്ചാതാപമില്ലെന്നും അവര്‍ പറഞ്ഞു. ശബരിമലയില്‍ പോകാന്‍ ആഗ്രഹിച്ചതല്ല
കര്‍ശനമായ നിയന്ത്രണങ്ങളോടെയാണ് പ്രവേശനം. പുലര്‍ച്ചെ അഞ്ചു മണിക്ക് നട തുറന്നു. തുടര്‍ന്ന് നിയന്ത്രണങ്ങള്‍ പാലിച്ച് പ്രവേശനം അനുവദിച്ചു
48 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് സര്‍ട്ടിഫിക്കറ്റാണ് സമര്‍പ്പിക്കണ്ടത്. രോഗം ഇല്ലെന്നുള്ള സര്‍ട്ടിഫിക്കറ്റ് കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ നല്‍കണം. ഇതിനൊപ്പം വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലും തീര്‍ഥാടകര്‍ ബുക്ക് ചെയ്യണം. തീര്‍ഥാടനത്തിനുള്ള ഓരോ പ്രവേശന കവാടങ്ങളിലും കോവിഡ് പരിശോധനാ...
ആലപ്പുഴ: ശബരിമല യുവതീ പ്രവേശനത്തിന് അനുകൂലമായ സത്യവാങ്മൂലം സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. ആചാരാനുഷ്ഠാനങ്ങള്‍ തുടരണം എന്ന് സത്യവാങ്മൂലം തിരുത്തി സമര്‍പ്പിക്കണം. സി.പി.എം കുറ്റം ഏറ്റുപറഞ്ഞത് വരുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ടാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മിന്റെ...
ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനത്തിന് മുന്‍കൈ എടുക്കേണ്ടന്ന സി.പി.എം തീരുമാനം വൈകി വന്ന വിവേകമെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത് വിശ്വാസികളുടെ വിജയമാണ്. ശബരിമല വിഷയത്തില്‍ യു.ഡി.എഫ് ആണ് ശരിയെന്ന് തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു....
തിരുവനന്തപുരം: ശബരിമലയില്‍ നിലപാട് മയപ്പെടുത്താനൊരുങ്ങി സി.പി.എം. യുവതീപ്രവേശനത്തില്‍ തല്ക്കാലം ആവേശം വേണ്ടെന്നാണ് സി.പി.എം സംസ്ഥാനസമിതിയിലെ ചര്‍ച്ചയിലുയര്‍ന്ന നിര്‍ദേശം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് സി.പി.എമ്മിലെ പുതിയ നീക്കം. വിശ്വാസികളുടെ വികാരം മാനിക്കണമെന്ന...
ശബരിമല: അടുത്ത ഒരുവര്‍ഷക്കാലത്തേക്കുള്ള ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തു. തിരൂര്‍ തിരുനാവായ അരീക്കര മനയിലെ എ.കെ. സുധീര്‍ നമ്പൂതിരിയെയാണ് ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുത്തത്. തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്നു. മലബാറിലെ മേജര്‍ ക്ഷേത്രങ്ങളിലെല്ലാം ഇദ്ദേഹം മേല്‍ശാന്തിയായി...