ന്യൂഡല്‍ഹി: ടി.സിദ്ദിഖ് ഒന്നാന്തരം ഡി.സി.സി പ്രസിഡന്റും കര്‍ത്തവ്യ ബോധമുള്ള ജോലിക്കാരനെന്നും വിശേഷിപ്പിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഫെയ്സ്ബുക്കില്‍ രാഹുല്‍ ഗാന്ധിയുടെയും സിദ്ദിഖിന്റെയും ചിത്രം ഫോണില്‍ പകര്‍ത്തുന്ന തന്റെ ഫോട്ടോ പങ്കുവെച്ചാണ് പ്രിയങ്ക സിദ്ദിഖിനെ...
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് ടി.സിദ്ദിഖിനെ കണ്ട മാത്രയില്‍ രാഹുല്‍ ഗാന്ധി കൂടെയുണ്ടായിരുന്ന പ്രിയങ്ക ഗാന്ധിക്ക് ഇങ്ങനെ പരിചയപ്പെടുത്തി: ഏറ്റവും നല്ല ചുമതലാ ബോധത്തോടെ ജോലി ചെയ്യുന്ന, മികച്ച ഡി.സി.സി പ്രസിഡന്റുമാരില്‍ ഒരാളാണിത്. തുടര്‍ന്ന് സിദ്ദിഖിനോട്...
പാലക്കാട്: ആലത്തൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ജനവിധി തേടുന്ന രമ്യാ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകള്‍ക്കു മേല്‍ സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് ചിഹ്നത്തിന്റെ പോസ്റ്ററൊട്ടിച്ച നെറികേടിനെതിരെ എം.എല്‍.എമാരായ വി.ടി ബല്‍റാമും ശാഫി പറമ്പിലും രംഗത്ത്. ഫെയ്സ്ബുക് പോസ്റ്റിലാണ് ഇരുവരും...
ടോം വടക്കന്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നപ്പോള്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് മന്ത്രി എംഎം മണി ചെയ്ത ഫെയ്സ്ബുക് പോസ്റ്റ് മന്ത്രിക്കു തന്നെ വിനയായി. പാര്‍ട്ടി ഓഫീസ് പൂട്ടി പോകുമ്പോള്‍ ലൈറ്റും ഫാനും ഓഫ് ചെയ്യണം എന്നായിരുന്നു...
കോണ്‍ഗ്രസിലെ യുവനേതാക്കള്‍ തനിക്കെതിരേ നിലപാടെടുത്തത് ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശപ്രകാരമാണെന്ന പി.ജെ കുര്യന്റെ വിമര്‍ശനങ്ങള്‍ക്ക് യുവഎം.എല്‍.എ ഷാഫി പറമ്പിലിന്റെ മറുപടി. താന്‍ രാഷ്ട്രീയ നിലപാട് എടുത്തത് ആരുടേയും ചട്ടുകമായിട്ടല്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന്...
ബംഗളൂരു: യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് എം.എല്‍.എയുമായ ഷാഫി പറമ്പിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ രാജ്ഭവന് മുമ്പില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം നടത്തിയതിനാണ് അറസ്റ്റ്. ഷാഫിക്കൊപ്പം മറ്റ്...
മൂന്നാര്‍: എ.കെ.ജി പരാമര്‍ശം നടത്തി വെട്ടിലായ തൃത്താല എം.എല്‍.എ വി.ടി ബല്‍റാമിന് പിന്തുണയുമായി ഷാഫി പറമ്പില്‍ എം.എല്‍.എ. ബിഷപിനെ നികൃഷ്ട ജീവിയെന്നും എന്‍.കെ.പ്രേമചന്ദ്രനെ പരനാറിയെന്നും രാഷ്ട്രപതിയായിരുന്ന അബ്ദുള്‍ കലാമിനെ ആകാശത്തിലേക്ക് വാണം വിടുന്നയാളെന്നും ആക്ഷേപിച്ചിട്ട് ഖേദം...
തിരുവനന്തപുരം: സംസ്ഥാനത്ത് കൃത്രിമമഴക്കുള്ള സാധ്യത പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് വരള്‍ച്ച അതിരൂക്ഷായ സാഹചര്യത്തിലാണ് ക്ലൗഡ് സീഡിങ് വഴി കൃത്രിമ മഴയ്ക്കുള്ള സാധ്യത തേടുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചത്. വരള്‍ച്ചയെക്കുറിച്ച് നിയമസഭയില്‍ നടന്ന അടിയന്തര...