പാശ്ചാത്യ സെലിബ്രിറ്റികള്‍ക്കെതിരേ പ്രതികരിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ സെലിബ്രിറ്റികളെ രംഗത്തിറക്കുന്നു എന്നുളളത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗീയത എന്ന രോഗം പ്രോത്സാഹിപ്പിച്ചു എന്നതല്ലാതെ ഗോള്‍വാള്‍കര്‍ക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ലെന്ന് ശശി തരൂര്‍ പറഞ്ഞു
മധ്യപ്രദേശ് സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്രയാണ് ലവ് ജിഹാദിനെതിരെ നിയമം കൊണ്ടു വരുമെന്ന് അറിയിച്ചത്
അതേസമയം, വ്യാജ സമൂഹ മാധ്യമ അക്കൗണ്ടുകളെ കുറിച്ച് അന്വേഷിക്കാന്‍ മുംബൈ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ ഐടി ആക്റ്റ് പ്രകാരം കേസെടുക്കുമെന്ന് മുംബൈ പൊലീസ് അറിയിച്ചിട്ടുണ്ട്.
സര്‍ക്കാരിന്റെ മൗനാനുവാദത്തോട് കൂടി നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ നീതിക്ക് വേണ്ടി സമരം ചെയ്യുക എന്നത് ജനാധിപത്യ വ്യവസ്ഥതയില്‍ പ്രതിപക്ഷത്തിന്റെ ധര്‍മമാണെന്നും ശശി തരൂര്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ മാറ്റം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് പ്രമുഖ നേതാക്കളുടെ കത്ത്. അഞ്ചു മുന്‍ മുഖ്യമന്ത്രിമാരും മുന്‍ കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടെ 23 പേരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്. കോണ്‍ഗ്രസിനുള്ളില്‍ മുകള്‍ത്തട്ടു മുതല്‍ താഴേത്തട്ടു വരെ...
ഫെയ്സ്ബുക്കിന്റെ 'തെറ്റായ പ്രവണതകള്‍' ചര്‍ച്ച ചെയ്യുന്നതിനു പാനല്‍ യോഗം ചേരാനുള്ള തരൂരിന്റെ തീരുമാനത്തിന് എതിരെയായിരുന്നു ദുബെയുടെ വിമര്‍ശനം.
അമ്പതോളം സാംസ്ക്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തതിനെതിരെ ശശി തരൂര്‍ എംപി. അഭിപ്രായസ്വാതന്ത്യം സംരക്ഷിക്കുമെന്ന് പരസ്യമായി ഉറപ്പുനല്‍കണമെന്ന് ആവശ്യപ്പെട്ട് തരൂര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്കി. ഇതേ മാതൃകയില്‍ എല്ലാവരും പ്രധാനമന്ത്രിക്ക് കത്തെഴുതണമെന്ന് ശശി തരൂര്‍...
രാജ്യത്ത് ഹിന്ദി ഔദ്യോഗിക ഭാഷയാക്കണമെന്ന ആവശ്യവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തിയതിന് പിന്നാലെ രാജ്യത്ത് ഒരു രാജ്യം ഒരു ഭാഷ എന്ന് സംഘ്പരിവാര്‍ വാദത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. 1957 മുതല്‍ ആര്.എസ്.എസിന്റെ...
ന്യൂഡല്‍ഹി: മൃദുഹിന്ദുത്വം സ്വീകരിച്ചാല്‍ കോണ്‍ഗ്രസ് വട്ടപൂജ്യമാകുമെന്ന് മുതിര്‍ന്ന നേതാവ് ശശിതരൂര്‍. രാജ്യത്ത് മതനിരപേക്ഷത സംരക്ഷിക്കേണ്ടത് കോണ്‍ഗ്രസിന്റെ കടമയാണെന്നും ശശി തരൂര്‍ പറഞ്ഞു. ‘ദി ഹിന്ദു വേ’ എന്ന തന്റെ പുതിയ പുസ്തകം പുറത്തിറക്കുന്നതിന് മുന്നോടിയായി വാര്‍ത്താ...