കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഉത്തര്‍പ്രദേശ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാര്‍ദ്ര, പാര്‍ട്ടി നേതാവും ബോളിവുഡ് താരമായ ശത്രുഘണ്‍ സിന്‍ഹ തുടങ്ങിയവര്‍ അടങ്ങിയതാണ് 30 പേരുടെ ലിസ്റ്റ്.
പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ബിഹാറിലെ ലോക്സഭാ സ്ഥാനാര്‍ഥി ശത്രുഘ്നന്‍ സിന്‍ഹ. നരേന്ദ്ര മോദിയുടെ എക്സ്പയറി ഡെയ്റ്റ് കഴിഞ്ഞെന്നാണ് ശത്രുഘ്നന്‍ സിന്‍ഹ പരിഹസിച്ചത്. മോദി തരംഗം എന്ന ഒന്ന് ഇല്ലെന്നും ഈ തെരഞ്ഞെടുപ്പിലൂടെ മോദിക്ക്...
അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ബി.ജെ.പി നേതാവും നടനുമായ ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേരുന്നു. ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മിനിമം വേതനം ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്ത രാഹുലിനെ സിന്‍ഹ...
ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും ബീഹാറില്‍ നിന്ന് നിലവില്‍ ലോക്സഭാംഗവുമായ ശത്രൂഗ്നന്‍ സിന്‍ഹ കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി മോദിക്കെതിരെയും പാര്‍ട്ടി കേന്ദ്ര നേതൃതത്തിനെതിരെയും പരസ്യമായി വിമര്‍ശനങ്ങളുന്നയിച്ചതിന്റെ പേരില്‍ ബിജെപി അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കില്ലെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു....
ലക്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് അല്പം കടുപ്പമേറും. സ്വന്തം മണ്ഡലമായ യു.പിയിലെ വരാണാസിയില്‍ ബി.ജെ.പി വിമത നേതാവും മുന്‍ ബോളിവുഡ് താരവുമായ ശത്രുഘ്നന്‍ സിന്‍ഹ മോദിക്കെതിരെ എസ്.പി ടിക്കറ്റില്‍ മത്സരിച്ചേക്കുമെന്നാണ്...
പാറ്റ്ന: അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ മത്സരിക്കുമെന്ന് ബി.ജെ.പി നേതാവ് ശത്രുഘ്നന്‍ സിന്‍ഹ. ആര്.ജെ.ഡി നേതാവ് തേജസ്വി യാദവിന്റെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത് മടങ്ങവേയാണ് എം.പി കൂടിയായ സിന്‍ഹ തന്റെ നിലപാട് വ്യക്തമാക്കിയത്. ബി.ജെ.പിയിലെ മോദി...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പറഞ്ഞ അഞ്ച് കളവുകള്‍ തെളിവ് സഹിതം പൊളിച്ച് എം.പിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ശത്രുഘ്നന്‍ സിന്‍ഹ രംഗത്തെത്തി. ജവഹര്‍ ലാല്‍ നെഹ്റു അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ...
ന്യൂഡല്‍ഹി: ബി.ജെ.പിയുമായി ഇടഞ്ഞു നില്ക്കുന്ന മുതിര്‍ന്ന നേതാക്കളായ യശ്വന്ത് സിന്‍ഹ, ശത്രുഘ്നന്‍ സിന്‍ഹ എന്നിവര്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും ടി.എം.സി അധ്യക്ഷയുമായ മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ വിശാല പ്രതിപക്ഷ...
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പുകേസില്‍ കേന്ദ്രസര്‍ക്കാറിനെ പരിഹസിച്ച് ബി.ജെ.പി എം.പിയും നടനുമായ ശത്രുഘ്നന്‍ സിന്‍ഹ. തട്ടിപ്പിന് കാരണം ബാങ്ക് മാനേജ്മെന്റും ഓഡിറ്റര്‍മാരെയുമാണെന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ പ്രസ്താവനയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ഓഡിറ്റര്‍മാരെ...
രാജസ്ഥാനിലെ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കേറ്റ തിരിച്ചടിക്കു പിന്നാലെ പാര്‍ട്ടിയെ കടന്നാക്രാമിച്ച് നടനും ബിജെപി നേതാവ് ശത്രുഘ്നന്‍ സിന്‍ഹ രംഗത്ത്. ബി.ജെ.പിയെ മുത്തലാഖ് ചൊല്ലിയ ആദ്യ സംസ്ഥാനമാണ് രാജസ്ഥാനെന്നും. റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് പ്രതിപക്ഷം വിജയം. ഇതു ബി.ജെ.പിക്ക്...