Culture7 years ago
ഹാദിയ കേസ് നാളെ സുപ്രിം കോടതിയില്‍ ഷെഫിന് ജഹാന് ഇന്ന് ഡല്‍ഹിക്ക്
ഹാദിയ കേസ് സുപ്രിം കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെ വിധി അറിയുന്നതിന് ഷെഫിന് ജഹാനും ഇന്ന് ഡല്‍ഹിക്ക് തിരിക്കും. നേരത്തെ ഷെഫിന് ജഹാനുമായുള്ള വിവാഹം ഹൈക്കോടതി അസാധുവാക്കി ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം വിടാന്‍ വിധിപുറപ്പെടുവിച്ചിരുന്നു. കനത്ത സുരക്ഷയിലാണ്...