കങ്കണ പരിതിവിട്ട ആരോപണങ്ങളുമായി രംഗത്തെത്തിയത് ബിജെപിയുടെ സഹായത്തോടെയാണെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ സഖ്യ സര്‍ക്കാറിനെതിരെ സുഷാന്ത് സിങ് രാജ്പുതിന്റെ മരണം രാഷ്ട്രീയ ആയുധമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുംബൈയെ പാകധീന കശ്മീരുമായി താരതമ്യം ചെയ്യുന്നവര്‍ക്കെതിരെ നടപടി...
മുംബൈ: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ഉപദേശം തേടാന്‍ ആഹ്വാനം ചെയ്ത് ശിവസേന. ശിവസേനയുടെ മുഖപത്രമായ സാംമ്നയിലൂടെയാണ് മന്മോഹന്സിങ്ങില് നിന്നും ഉപേദേശങ്ങള്‍ തേടാന്‍ ബി.ജെ.പിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. സാമ്പത്തികരംഗം മോശം...
മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ബിജെ പിയെ വലിച്ചു കീറി എന്‍.ഡി.എ സഖ്യ കക്ഷിയായ ശിവസേനയുടെ മുഖപത്രങ്ങളായ സാമ്നയും, ദോ പഹര്‍ ക സാമ്നയും. ഇന്നലെ പുറത്തിറങ്ങിയ പത്രങ്ങളുടെ എഡിറ്റോറിയലില്‍ രൂക്ഷമായ ഭാഷയിലാണ്...
ന്യൂഡല്‍ഹി: ബിജെപിയുടെ രാജസ്ഥാന് ഉപതെരഞ്ഞെടുപ്പ്, ഗുജറാത്ത് തെരഞ്ഞടുപ്പകളിലെ പ്രകടനത്തെ വിമര്‍ശിച്ച് ശിവസേന. തനിച്ച് 2019 ലെ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ശിവസേന നേരെത്ത അറിയിച്ചിരുന്നു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഒരു ട്രെയിലര്‍ ആയിരുന്നു. പിന്നീട് നടന്ന രാജസ്ഥാന്...
മുംബൈ: ഗുജറാത്ത് തെരഞ്ഞെടുപ്പ് വിജയത്തില്‍ ബിജെപിയെ പരിഹസിച്ച് എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന രംഗത്ത്. ഗുജറാത്തിലെ വിജയത്തിന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന് ഹാരാര്‍പ്പണം നടത്തണമെന്ന് ശിവസേന പാര്‍ട്ടി പത്രമായ സാംനയിലൂടെ പരിഹസിച്ചു. മുഖ്യപ്രസംഗത്തിലാണ് ബിജെപിക്കെതിരെ ശിവസേന ആഞ്ഞടിച്ചത്....
മുംബൈ: ഒരു വര്‍ഷത്തിനുള്ളില്‍ മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുമെന്ന് ശിവസേന നേതാവ് ആദിത്യ താക്കറെ. ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും ബിജെപി വന്‍വിജയം നേടുമെന്ന എക്സിറ്റ്പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ശിവസേന യുവ ജനവിഭാഗം നേതാവ്...
മുംബൈ: രാജ്യം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലായതോടെ ജി.എസ്.ടിയില്‍ പൊളിച്ചെഴുത്തിന് തയാറായ കേന്ദ്ര സര്‍ക്കാറിനെതിരെ നിശിത വിമര്‍ശവുമായി എന്‍.ഡി.എ സഖ്യകക്ഷിയായ ശിവസേന രംഗത്ത്. ധിക്കാരികളായ ഭരണാധികാരികള്‍ കാരണം ജനങ്ങള്‍ നിസ്സഹായരായതാണ് ജി.എസ്.ടിയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാറിനെ നിര്‍ബന്ധിതരാക്കിയതെന്ന്...
മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയില്‍ മേയര്‍ സ്ഥാനം ബിജെപി സ്വന്തമാക്കാതിരിക്കുന്നതിന് കോണ്‍ഗ്രസിന്റെ സഹായം തേടി ശിവസേന പടയൊരുക്കം ആരംഭിച്ചു. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത മുംബൈ കോര്പ്പറേഷന് ഭരണം നിലനിര്‍ത്തുന്നതിന് കോണ്‍ഗ്രസിന്റെ സഹായം തേടിയതായി ശിവസേന അറിയിച്ചു. ഭൂരിപക്ഷം തികക്കുന്നതിന്...