Culture7 years ago
ശോഭായാത്രയില്‍ മൂന്നു വയസ്സുകാരനെ കെട്ടിയിട്ടു; സംഭവം പുറത്തുവിട്ട യുവാവിന് ആര്.എസ്.എസ് ഭീഷണി
കാസര്‍കോട്: ശോഭായാത്രയിലെ ടാബ്ലോയില്‍ മൂന്നു വയസ്സുകാരനെ മണിക്കൂറുകളോളം കെട്ടിയിട്ട സംഭവം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട യുവാവിന് ആര്.എസ്.എസ് ഭീഷണി. കാസര്‍കോട് സ്വദേശി ശ്രീകാന്ത് ഉഷ പ്രഭാകരനു നേരെയാണ് ആര്.എസ്.എസ് ഭീഷണി ഉയര്‍ത്തിയത്. ഫേസ്ബുക്ക് പേജിലൂടെയാണ് ശ്രീകാന്ത് ശോഭായാത്രയില്‍...