സിനിമ തേടി അലയുന്ന മൂന്ന് ചെറുപ്പക്കാര്‍ ഒരു തിരക്കഥാകൃത്തുമായി കണ്ടുമുട്ടുന്നു. തുടര്‍ന്ന് അവര്‍ തമ്മിലുണ്ടാകുന്ന സംവാദവും , ഈ കണ്ടുമുട്ടലിനെ തുടര്‍ന്നുണ്ടാകുന്ന വഴിത്തിരിവുകളുമാണ് ഫോര്‍മുലയുടെ ഇതിവൃത്തം. യുവസംവിധായകന് അനുറാം ഫോര്‍മുലയില്‍ കേന്ദ്രകഥാപാത്രമാകുന്നു.
കൊന്നവരും, കൊല്ലിച്ചവരും, കൊല്ലാന്‍ ഇറങ്ങിപ്പുറപ്പെടുന്നവരും കാണേണ്ട ഹ്രസ്വ ചിത്രമാണ് ഉടുമ്പ്. ഷിജിത്ത് കല്ല്യാടന്‍ സംവിധാനം ചെയ്ത 12 മിനുറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ചോര പടരുന്ന, ചോരക്കറ പുരളുന്ന കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന്റെ പശ്ചാത്തല കഥയാണ് പറയുന്നത്....
കൊച്ചി: ദേശീയത എന്ന പ്രമേയത്തില്‍ മലയാളത്തില്‍ നിന്നൊരു ദൃശ്യാവിഷ്ക്കാരം കൂടി. സമകാലീന മലയാള നാടക രംഗത്ത് വേരുറപ്പിച്ച റഫീക്ക് മംഗലശ്ശേരിയുടെ പുതിയ മലയാളം ഹ്രസ്വ ചിത്രം ‘ജയ ഹെ’ സാമൂഹ്യമാധ്യമങ്ങളിലടക്കം ശ്രദ്ധനേടുന്നു. രാജ്യസ്നേഹി എന്ന് സ്വയം...