Views7 years ago
സ്റ്റേഷന് ചുമതലയില്‍ നിന്ന് എസ്.ഐമാര്ഔട്ട് ചുമതല ഇനി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക്
തിരുവനന്തപുരം സംസ്ഥാനത്തെ 196 പൊലീസ് സ്റ്റേഷനുകളില്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരായി (എസ്.എച്ച്.ഒ) സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ പൊലീസ് സ്റ്റേഷനുകളുടെ ചുമതലയില്‍ നിന്ന് എസ്.ഐമാര്‍ ഒഴിവാകും. നിലവില്‍ എട്ട് പൊലീസ് സ്റ്റേഷനുകളില്‍...