വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിദ്ധീഖ് കാപ്പന്റെ മാതാവ് 90 വയസ്സ് പിന്നിട്ട കദീജക്കുട്ടി ഏറെ നാളായി ചികിത്സയിലാണ്
ഉബൈദുല്ല എംഎല്‍എ സഭയിലെ ചോദ്യോത്തര വേളയില്‍ ഇതു ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് വിഷയത്തില്‍ മുഖ്യമന്ത്രി കൈമലര്‍ത്തിയത്
യുപി പൊലീസ് യുഎപിഎ വകുപ്പുകള്‍ ചുമത്തി അറസ്റ്റു ചെയ്ത് അറസ്റ്റ് ചെയ്ത സദ്ദീഖ് കാപ്പന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ഭാര്യ റെയ്ഹാനത്ത്
മാധ്യമപ്രവര്‍ത്തകന്റെ മേലങ്കിയണിഞ്ഞ് ക്രമസമാധാന നില തകരാറിലാക്കാന്‍ സിദ്ദീഖ് കാപ്പന് ശ്രമിച്ചെന്ന് യുപി സര്‍ക്കാര്‍ സമര്‍പിച്ച സത്യവാങ്മൂലത്തില്‍ ആരോപിച്ചു
ഹാത്രസില്‍ കലാപ ശ്രമത്തിന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതി ചേര്‍ത്തത്. സിദ്ദീഖിനൊപ്പം അറസ്റ്റ് ചെയ്ത ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെയും കേസുണ്ട്