മെല്‍ബണ്‍: സിക്ക് വിദ്യാര്‍ത്ഥിക്കായി സ്കൂളിലെ യൂണിഫോം നയത്തില്‍ ഭേദഗതി വരുത്തി മെല്‍ബണിലെ സ്കൂള്‍. സിക്ക് ആചാര പ്രകാരം ടര്ബന് ധരിച്ചെത്തുന്ന സിക്ക് വിദ്യാര്‍ത്ഥിയുടെ പരാതിയെ തുടര്‍ന്നാണ് ക്രിസ്ത്ര്യന്‍ മാനേജ്മെന്റ് സ്കൂള്‍ തങ്ങളുടെ ഏകീകൃത നയം മാറ്റാന്‍...
ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിയെ ടര്ബന് ധരിച്ചതിന്റെ പേരില്‍ സോക്കര്‍ ടീമില്‍ നിന്നും പുറത്താക്കി. പെന്‍സില്‍വാനിയ ന്യൂ ടൊണ് സ്ക്വയര്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയെയാണ് സോക്കര്‍ ടീമില്‍ നിന്ന് സ്കൂള്‍ വിദ്യാര്‍ത്ഥിയെ വിലക്കിയത്. വിദ്യാര്‍ത്ഥിയുടെ പേര് വെളിപ്പെടുത്താന്‍...