തിരുവനന്തപുരം സിബിഐ കോടതിയാണ് വിധി പറയുക
കൊച്ചി: സിസ്റ്റര്‍ അഭയക്കേസിലെ പ്രതികളായ ഫാദര്‍ തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. രണ്ടാംപ്രതി ഫാദര്‍ ജോസ് പൂതൃക്കയിലിനെ വെറുതെ വിട്ട നടപടി സിംഗിള്‍ ബെഞ്ച് ശരിവെച്ചു. നാലാം...