പ്രമുഖ വ്യക്തിത്വങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതിനായാണ് ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം ഡല്‍ഹി പോലീസ് ഇത്തരത്തില്‍ ചെയ്യുന്നത്. ഇതില്‍ കോണ്‍ഗ്രസ് ശക്തമായി അപലപിക്കുന്നു, ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
ജലീല്‍ വിഷയം പിബിയില്‍ ഉയര്‍ന്നു വരുമോ എന്ന ചോദ്യത്തിന് ദയവായി പുറത്തു പോകൂ എന്നാണ് യെച്ചൂരി ആവശ്യപ്പെട്ടത്.
ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ എം.എല്‍.എയും സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗവുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാനില്ലെന്ന് ആരോപിച്ച് സി.പി.ഐ.എമ്മം സുപ്രീം കോടതിയില്‍ റിട്ട് ഹരജി സമര്‍പ്പിച്ചു. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ്...
കോണ്‍ഗ്രസുമായി സഹകരിക്കില്ലെന്ന നിലപാടില്‍ കാര്യമില്ലെന്നും പൊതുതിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലുണ്ടായ ഫലത്തിന്റെ അര്‍ഥം തിരിച്ചറിഞ്ഞ് ബിജെപിയെ ചെറുക്കുന്നവരെല്ലാം ഒന്നിച്ചുനില്‍ക്കേണ്ടതുണ്ടെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ (സിസി) ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാനായി ഡല്‍ഹിയില്‍...
പശ്ചിമ ബംഗാളില്‍ ബി.ജെ.പിക്ക് അനുകൂലമായ പ്രസ്താവമയുമായി രംഗത്തെത്തിയ സി.പി.എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനോട് വിശദീകരണം തേടി പാര്‍ട്ടി. ബംഗാളില്‍ ബി.ജെ.പി നേട്ടമുണ്ടാക്കുമെന്നായിരുന്നു കാരാട്ടിന്റെ പ്രസ്താവന. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു സ്വകാര്യ വാര്‍ത്താ ചാനലിന്...
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ കോണ്‍ഗ്രസിനൊപ്പം സി.പി.എം സഖ്യത്തിനെന്ന് റിപ്പോര്‍ട്ട്. ഇരുപാര്‍ട്ടികളും സീറ്റുകള്‍ പങ്കിടാന്‍ തീരുമാനമായി. നേതൃതലത്തില്‍ നടന്ന ചര്‍ച്ചക്കൊടുവിലാണ് ഇരു കക്ഷികളും ഒന്നിച്ച് നില്ക്കാന് ധാരണയായത്. നാളെ ഡല്‍ഹിയില്‍ ചേരുന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍...
പാലക്കാട്: ഡി.വൈ.എഫ്.ഐ നേതാവായ യുവതിയെ പീഡിപ്പിച്ച പരാതിയില്‍ പി.കെ.ശശിക്കെതിരെ പാര്‍ട്ടി നടപടിയെടുത്തില്ലെന്ന് ആരോപിച്ച് പരാതിക്കാരി വീണ്ടും കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് യുവതി കത്തയക്കുകയായിരുന്നു. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ സീതാറാം യെച്ചൂരി...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുമായി സഹകരണ നിലപാടില്‍ കൂടുതല്‍ വ്യക്തത വരുത്തി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആവശ്യമെങ്കില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് യെച്ചൂരി പ്രതികരിച്ചു. ഈ വിഷയത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തില്‍ സംശയം വേണ്ടെന്ന് പറഞ്ഞ...
ന്യൂഡല്‍ഹി: അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുമ്പെ പാര്‍ട്ടിയുടെ നയത്തില്‍ പുനര്‍ചിന്തനം ആവശ്യമാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 2015ലെ പാര്‍ട്ടി കോണ്‍ഗ്രസിലെ തീരുമാനങ്ങളില്‍ പലതും വീണ്ടും ചര്‍ച്ചക്ക് വിധേയമാക്കണം. അന്നുള്ള രാഷ്ട്രീയ സാഹചര്യത്തില്‍...
തിരുവനന്തപുരം: ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് സഖ്യമെന്ന നിലപാടിലുറച്ച് വീണ്ടും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാനുള്ള തന്ത്രം മെനയണമെന്ന് അദ്ദേഹം പറഞ്ഞു. സി.പി.ഐ തിരുവനന്തപുരത്ത് സംഘടിപ്പിച്ച് സെമിനാറിലാണ് കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ്...