രണ്ടാം ഗ്ലോബല്‍ അഡള്‍ട്ട് ടുബാക്കോ സര്‍വേ പ്രകാരം കേരളത്തിലെ മൊത്തം പുകവലിയുടെ ഉപയോഗം 12.7 ശതമാനമാണ്. ഒന്നാം സര്‍വേയില്‍ 21.4 ശതമാനം ഉണ്ടായിരുന്ന പുകയിലയുടെ ഉപയോഗം ഗണ്യമായി കുറഞ്ഞുവെങ്കിലും 15 മുതല്‍ 17 വയസുള്ളവരില്‍ ഇതിന്റെ...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ എട്ടുമരണങ്ങളില്‍ ഒന്ന് മാരകമായ വായു മലിനീകരണത്താലെന്ന് റിപ്പോര്‍ട്ട്. പുകവലിയിലൂടെ ഉണ്ടാവുന്നതിനേക്കാള്‍ കൂടുതല്‍ രോഗങ്ങള്‍ക്ക് കരാണമാവുന്നത് വായുമലിനീകരണമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ ഓരോ സംസ്ഥാനത്തും വായു മലിനീകരണവുമായി ബന്ധപ്പെട്ട മരണങ്ങള്, രോഗം, ജീവിതശൈലീ രോഗങ്ങള്‍...
ന്യൂയോര്‍ക്ക്: പുകവലിക്കാരായ മുതിര്‍ന്നവരോടൊപ്പം ജീവിക്കുന്ന കുട്ടികള്‍ക്ക് ഭാവിയില്‍ ശ്വാസകോശ അര്‍ബുദം പോലെയുള്ള ഗുരുതരമായ രോഗങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. പുകവലിക്കുന്ന മാതാപിതാക്കളും മറ്റു മുതിര്‍ന്നവരും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് കുട്ടികളിലുണ്ടാക്കുന്നത്. പുകവലിക്കാത്ത എണ്‍പതിനായിരത്തോളം സ്ത്രീ പുരുഷന്മാരില്...
ജിദ്ദ: കൊച്ചു കുഞ്ഞിന്റെ ചുണ്ടില്‍ കത്തിച്ച സിഗരറ്റ് വെച്ചുകൊടുത്ത യുവാവിനെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു. തമാശ രൂപത്തിലുള്ള സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് അറ്റോര്‍ണി ജനറല്‍ സൗദ് അല്‍ മുജീബ് അന്വേഷണം...