Culture7 years ago
സോളാര്‍ കേസില്‍ സര്‍ക്കാറിന് ആദ്യ തിരിച്ചടി, അന്വേഷണ ഫയല്‍ നിയമ സെക്രട്ടറി മടക്കി?
സോളാര്‍ കേസില്‍ അന്വേഷണം പ്രഖ്യാപിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് ആദ്യ തിരിച്ചടി. സരിതയുടെ കത്തില്‍ പരാമര്‍ശിക്കുന്നവര്‍ക്കെതിരെ കേസെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് അടങ്ങിയ ഫയല്‍ നിയമ സെക്രട്ടറി തള്ളിയതായി സൂചന. സത്യം ഓണ്‍ലൈനാണ് ഇക്കാര്യം പുറത്തുവിട്ടത്. ഈ കേസ്...