മലപ്പുറം ഗസ്റ്റ് ഹൗസില്‍ വെച്ച് സിദ്ദിഖ് കാപ്പന്റെ വിഷയം ശ്രദ്ധയില്‍ പെടുത്തി നിവേദനം നല്കിയ കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദ് അലി, മഹിളാ കോണ്‍ഗ്രസ് നേതാവ് ഫാത്തിമ റോഷ്ന എന്നിവര്‍ക്കാണ് വിഷയത്തില്‍ പ്രിയങ്കാ ഗാന്ധി ഇടപെടുമെന്ന...
രാഷ്ട്രപതി രാം നാഥ് കോവിന്ദിന് രണ്ടുകോടിയോളം കര്‍ഷകര്‍ ഒപ്പിട്ട മെമ്മോറാണ്ടം സമര്‍ര്‍പ്പിക്കുകയും ചെയ്യും. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരും വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളും പങ്കെടുത്ത യോഗത്തിന്റേതാണ് തീരുമാനം.
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ മാറ്റം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് പ്രമുഖ നേതാക്കളുടെ കത്ത്. അഞ്ചു മുന്‍ മുഖ്യമന്ത്രിമാരും മുന്‍ കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടെ 23 പേരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്. കോണ്‍ഗ്രസിനുള്ളില്‍ മുകള്‍ത്തട്ടു മുതല്‍ താഴേത്തട്ടു വരെ...
ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന മഹാരാഷ്ട്രയില്‍ ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതകള്‍ തള്ളി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. സര്‍ക്കാര്‍ രൂപവത്കരണത്തില്‍ ബി.ജെ.പിയുമായി ഇടഞ്ഞ ശിവസേനയെ എന്‍.സി.പികോണ്‍ഗ്രസ് സഖ്യം പുറത്തു നിന്ന് പിന്തുണച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു....
ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടി നല്കി കോണ്‍ഗ്രസ് മുന്നേറുന്നു. 90 സീറ്റുകളില്‍ 75 സീറ്റോളം അനായാസം നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന ബിജെപിക്ക് തിരിച്ചടിയാണ് ഹരിയാനയില്‍ ലഭിക്കുന്നത്. നാല്‍പ്പത് സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്....
ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തെ കാണാന്‍ കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്ങും തിഹാര്‍ ജയിലിലെത്തി. ചിദംബരത്തിന്റെ മകന്...
കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കൂടിക്കാഴ്ച്ച നടത്തി. കൊല്‍ക്കത്തയില്‍ വെച്ച് ഇന്നലെയായിരുന്നു കൂടിക്കാഴ്ച്ച. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന മെയ് 23ന് പ്രതിപക്ഷപാര്‍ട്ടികളെ മൊത്തം ഡല്‍ഹിയിലേക്ക് ക്ഷണിച്ച് യു.പി.എ അധ്യക്ഷ സോണിയഗാന്ധി. ഫലം പുറത്തുവരുന്ന അന്ന് ഡല്‍ഹിയില്‍ എത്തിച്ചേരാന്‍ ഡി.എം.കെ അധ്യക്ഷന്‍ സ്റ്റാലിന് ക്ഷണം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ബി.ജെ.പിയെ...
കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സോണിയാഗാന്ധിയെ എത്തിക്കാന്‍ ശ്രമം നടത്തിവരികയാണെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. ദേശീയ നേതാക്കള്‍ക്കൊപ്പം ഒരു തവണ കൂടെ പ്രിയങ്കാ ഗാന്ധിയെയും മണ്ദലത്തിക്കാനാണ്...
ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. മത്സരിക്കുന്ന 15 അംഗ സ്ഥാനാര്‍ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. സോണിയ ഗാന്ധി റായ്ബറേലിയിലും രാഹുല്‍ ഗാന്ധി അമേഠിയിലും മല്‍സരിക്കും. ഉത്തര്‍പ്രദേശിലെ പതിനൊന്നും ഗുജറാത്തിലെ...