മോസ്കോ: ലോകകപ്പ് ഫുട്ബോള്‍ കിക്കോഫിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ സ്പെയിന് കോച്ചിനെ പുറത്താക്കി. മുഖ്യ പരിശീലകന് ജുലന് ലോപെതുഗിയാണ് പുറത്താക്കപ്പെട്ടത്. സിനദിന്‍ സിദാന് രാജിവച്ചൊഴിഞ്ഞ റയല്‍ മാഡ്രിഡ് എഫ്സിയുടെ മാനേജര്‍ പദവി സ്വീകരിച്ചതാണ് കാരണം. സിദാന്റെ...
മാഡ്രിഡ്: ഇറ്റലിയും മാള്‍ട്ടയും പ്രവേശനാനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് നടുക്കടലില്‍ കുടുങ്ങിയ അഭയാര്‍ത്ഥികള്‍ക്ക് രക്ഷകരായി സ്പെയിന്. മെഡിറ്ററേനിയന്‍ കടലില്‍ കുടുങ്ങിയ 629 അഭയാര്‍ത്ഥികള്‍ക്കാണ് സ്പെയിന് സ്വാഗതമോതിയത്. ഇവരെ രാജ്യത്തേക്ക് സ്വീകരിക്കുമെന്ന് സ്പെയിന് വ്യക്തമാക്കി. വലന്‍സിയ തുറമുഖത്ത് കപ്പല്‍...
മാഡ്രിഡ്: ബീച്ചില്‍ ഫുട്ബോള്‍ കളിക്കിടെയുണ്ടായ അപകടത്തില്‍ ഒന്‍പത് വയസ്സുകാരന് മരണപ്പെട്ടു. സ്പെയ്നിലെ കോസ്റ്റാ ബ്ലാങ്കാ ബീച്ചിലായിരുന്നു സംഭവം നടന്നത്. ബ്രിട്ടീഷുകാരനായ കായ് ഫോസെറ്റ് കളിക്കിടെ മറ്റൊരു കുട്ടിയുമായി അബദ്ധത്തില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കുട്ടിയ്ക്ക് ഹൃദയാഘാതം...
മാഡ്രിഡ്: ലോകകപ്പിനു മുന്നോടിയായുള്ള സൗഹൃദ മത്സത്തില്‍ അര്‍ജന്റീനയെ 6-1ന് തരിപ്പണമാക്കിയതിന് പിന്നാലെ ലയണല്‍ മെസ്സിയെ കുറിച്ച് മനസ്സു തുറന്ന് സ്പെയ്ന്‍ താരം ഡീഗോ കോസ്റ്റ രംഗത്ത്. മെസ്സിയുടെ കാര്യത്തില്‍ ദൈവത്തോട് നന്ദി പറയണമെന്നാണ് ഡീഗോ കോസ്റ്റ...
ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ അര്‍ജന്റീനയെ നാണംകെടുത്തി സ്പെയിന്. സൗഹൃദ മത്സരമാണെന്ന് പോലും പരിഗണിക്കാതതെ ആറു ഗോളുകള്‍ക്കാണ് സ്പെയിന് അര്‍ജന്റീനയെ വലിച്ചൊട്ടിച്ചത്. അര്‍ജന്റീനക്കാകട്ടെ, തിരിച്ചടിക്കാനായത് ഒരു ഗോള്‍ മാത്രവും. റയല്‍ മാഡ്രിഡ് താരം ഇസ്കോ...
മാഡ്രിഡ്: സൗഹൃദ മത്സരത്തില്‍ ഇറ്റലിയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച ശേഷം അര്‍ജന്റീന ഫുട്ബോള്‍ ടീം സ്പെയിനിനെതിരായ അടുത്ത മത്സരത്തിനായി മാഡ്രിഡിലെത്തി. സൂപ്പര്‍ താരം ലയണല്‍ മെസ്സി, ഹവിയര്‍ മഷരാനോ, എവര്‍ ബനേഗ, നിക്ലാസ് ഒറ്റമെന്‍ഡി,...
ബെര്‍ലിന്‍: ജര്‍മനിയിലും സ്പെയിനിലും മുസ്്ലിംകള്‍ക്കും ഇസ്്ലാമിക സ്ഥാപനങ്ങള്‍ക്കുമെതിരെ അക്രമങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ വര്‍ഷം ജര്‍മനിയില്‍ മുസ്്ലിംകള്‍ക്കും പള്ളികള്‍ക്കും നേരെ 950ലേറെ ആക്രമണങ്ങളുണ്ടായിട്ടുണ്ടെന്ന് ഔദ്യോഗിക റിപ്പോര്‍ട്ടില്‍ പറയുന്നു. സ്പെയിനില്‍ അഞ്ഞൂറിലേറെ ആക്രമണങ്ങളുണ്ടായി. മുസ്്ലിം സ്ത്രീകളും കുട്ടികളും നിരവധി...
മാഡ്രിഡ്: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മിഡ്ഫീല്‍ഡര്‍ അലക്സി സാഞ്ചസിനെതിരെ സ്പെയിനില്‍ 16 മാസം ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി. ബാര്‍സലോണയില്‍ കളിക്കുന്ന കാലത്ത് നികുതിയടക്കുന്നതില്‍ നിന്ന് രക്ഷപ്പെടുന്നതിനായി താരം കൃത്രിമ മാര്‍ഗങ്ങള്‍ അവലംബിച്ചതിനാണിത്. എന്നാല്‍, കുറ്റം ആദ്യത്തേതാണെന്നതിനാലും...
മഡ്രിഡ്: കാറ്റലോണിയയെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിലേക്ക് നയിച്ചത് പതിറ്റാണ്ടുകളായുള്ള പോരാട്ടം. സ്പെയിനില്‍ നിന്നും അനുഭവിച്ച അവജ്ഞയും വിദ്വേഷവും സാമ്പത്തിക മാന്ദ്യവുമാണ് കാറ്റലോണിയയെ കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചത്. മഡ്രിഡ് സര്‍ക്കാരിന്റെ അഴിമതിയും പിടിപ്പുകേടുമാണ് കാറ്റലോണിയന്‍ സ്വാതന്ത്രത്തിന് വളവും വെള്ളവുമായത്....
മാഡ്രിഡ്: കാറ്റലോണിയ ഏകപക്ഷീയമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിനു പിന്നാലെ കടുത്ത നടപടികളുമായി സ്പെയിന്. കാറ്റലോണിയന്‍ മേഖലക്കുണ്ടായിരുന്ന സ്വയം ഭരണാവകാശം എടുത്തുകളഞ്ഞ സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ റജോയ്, കാറ്റലോണിയന്‍ ഭരണകൂടത്തെ പിരിച്ചുവിടുകയും ചെയ്തു. സ്വാതന്ത്ര്യം പ്രഖ്യാപിച്ച കാറ്റലോണിയന്‍ പ്രസിഡണ്ട്...