ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കു പിന്നാലെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും കണ്ണട വിവാദത്തില്‍. 49,900 രൂപയുടെ കണ്ണടയാണു സ്പീക്കര്‍ വാങ്ങിയത്. കണ്ണടയുടെ വില സര്‍ക്കാരില്‍നിന്നു കൈപ്പറ്റി. നിയമസഭാ സെക്രട്ടേറിയറ്റില്‍നിന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണു സ്പീക്കറുടെ...
തിരുവനന്തപുരം: കോടതിയെ രൂക്ഷമായി വിമര്‍ശിച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണന് രംഗത്ത്. സൂര്യനു കീഴിലുള്ള എല്ലാ കാര്യത്തിലും തീര്‍പ്പുണ്ടാകുന്നത് കോടതിയാണെന്ന് ധരിക്കരുതെന്ന് സ്പീക്കര്‍ വിമര്‍ശിച്ചു. കലാലയ രാഷ്ട്രീയം നിരോധിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെയാണ് സ്പീക്കര്‍ രംഗത്തുവന്നത്. കോടതി വിധി ജനാധിപത്യത്തോടുള്ള...
തിരുവനന്തപുരം: കൊച്ചിയില്‍ കാറില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ തുടര്‍ച്ചയായി അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തുന്ന പി.സി ജോര്‍ജ്ജ് എംഎല്‍എക്ക് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ ശാസന. പി.സി ജോര്‍ജ്ജിന്റെ പരിഹാസ പ്രയോഗങ്ങള്‍ മനുഷ്യത്വവിരുദ്ധമാണെന്ന് സ്പീക്കര്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. നിരുത്തരവാദപരമായ പ്രസ്താവനകള്‍ തുടര്‍ന്നാല്‍...
കൊച്ചി: ഭരണഘടനാ സ്ഥാപനങ്ങള്‍ അവയുടെ ചുമതലകളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും പരിമിതികളെക്കുറിച്ചും മനസ്സിലാക്കി പ്രവര്‍ത്തിക്കണമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. കേരള പബ്ലിക് സര്‍വീസ് കമ്മീഷന് വജ്രജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ബോള്‍ഗാട്ടി പാലസില്‍ സംഘടിപ്പിച്ച മുന്‍ ചെയര്മാന്മാരുടെയും അംഗങ്ങളുടെയും സ്മൃതിസംഗമം ഉദ്ഘാടനം...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മന്ത്രിസഭയിലെ അംഗങ്ങള്‍ക്ക് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ ശാസന. നിയമസഭയില്‍ അംഗങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മന്ത്രിമാര്‍ കൃത്യമായ മറുപടി നല്‍കണമെന്ന് സ്പീക്കര്‍ റൂളിങ് നല്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിലാണ് പരിഗണിച്ചാണ്...