ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള ‘ഗ്ലോബ് സോക്കർ പ്ലെയർ ഓഫ് സെഞ്ച്വറി’ പുരസ്കാരത്തിൽ സൂപ്പർ താരം ലയണൽ മെസ്സിയെ പിന്തള്ളി ക്രിസ്റ്റ്യാനോ റൊണാൾഡോ. ദുബൈയിൽ നടന്ന ചടങ്ങിലാണ് താരം പുരസ്കാരം സ്വീകരിച്ചത്. ബയേൺ...
വിജയിച്ച ശേഷം ഞാനല്ല, എന്ന പടച്ച നാഥനാണ് വലിയവന്‍ എന്ന് പറഞ്ഞ് ആകാശത്തേക്ക് വിരല്‍ ചൂണ്ടിയാണ് ഖബീബ് റിങ്ങുകൡ നിന്ന് വിടവാങ്ങിയത്
കണ്ണൂര്‍: ഉത്തരമേഖലാ സ്കൂള്‍ ഗെയിംസില്‍ ഓവറോള്‍ കിരീടം തൃശൂരിന്. ആദ്യ ദിനം മുതല്‍ മുന്നില്‍ നിന്ന പാലക്കാടിനെ പിന്തള്ളിയാണ് തൃശൂര്‍ കിരീടം സ്വന്തമാക്കിയത്. അവസാന നിമിഷം വോളിബോളിലെയും ഹാന്റ് ബോളിലെയും ഫലം അനുകൂലമായതോടെ 10 സ്വര്‍ണവും...
ആന്റിഗ്വ: ഒരാഴ്ച്ച മുമ്പ് ലണ്ടനിലെ ലോര്‍ഡ്സില്‍ ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ജോഫ്രെ ആര്‍ച്ചര്‍ പായിച്ച തകര്‍പ്പന്‍ ബൗണ്‍സര്‍ സ്റ്റീവന്‍ സ്മിത്തിന്റെ കഴുത്തില്‍ പതിച്ച കാഴ്ച്ച എല്ലാ ബാറ്റ്സ്മാന്മാര്ക്കുമുള്ള മുന്നറിയിപ്പായിരുന്നു. ഇന്നിവിടെ...
ദുബായ്: പാക്കിസ്ഥാന് ക്രിക്കറ്റ് താരം ഹസന് അലി ഇനി ഇന്ത്യയുടെ ഇന്ത്യയുടെ മരുമകന്. ഹസന് അലിയുടെയും ഹരിയാന സ്വദേശിയായി ഷാമിയ അര്‍സുവും തമ്മിലുള്ള വിവാഹം ദുബായില്‍ നടന്നു. ദുബായിലെ അറ്റ്ലാന്റിസ് പാം ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹം....
ഫ്ളോറിഡ: ട്വന്റി 20യില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികള്‍ സ്വന്തമാക്കിയ റെക്കോഡ് ഇനി രോഹിത് ശര്‍മയ്ക്ക് സ്വന്തം. വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ട്വന്റി 20യില്‍ അര്‍ധ സെഞ്ചുറി നേടിയതോടെയാണ് റെക്കോഡ് രോഹിത്തിന്റെ പേരിലായത്. 20 സെഞ്ച്വറികള്‍...
കൊച്ചി: സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ജയം ഇടുക്കിക്ക്. എറണാകുളം അംബേദ്കര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് രാവിലെ നടന്ന ഉദ്ഘാടന മത്സരത്തില്‍ തിരുവനന്തപുരത്തെയാണ് ഇടുക്കി തോല്‍പ്പിച്ചത്. ഒന്നിനെതിരെ മൂന്നി ഗോളുകള്‍ക്കായിരുന്നു ഇടുക്കിയുടെ...
സൂറിച്ച്: ഫിഫയുടെ ഏറ്റവും മികച്ച പുരുഷ ഫുട്ബോള്‍ താരത്തെ തെരഞ്ഞെടുക്കുന്നതിനുള്ള 10 താരങ്ങളുടെ അന്തിമ പട്ടികയായി. അഞ്ച് തവണ വീതം പുരസ്കാരം നേടിയിട്ടുള്ള ലിയോണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇത്തവണയും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞതവണത്തെ...
മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ വൈറ്റ് വാട്ടര്‍ കയാക്കിങിന് നാളെ കോടഞ്ചേരി പഞ്ചായത്തിലെ പുലിക്കയത്ത് തുടക്കമാവും. മലബാറിന്റെ സാഹസിക വിനോദ സഞ്ചാര മേഖലക്ക് പുത്തനുണര്‍വേകി ഇതിനോടകം ലോക ശ്രദ്ധയാകര്‍ഷിച്ച ചാമ്പ്യന്‍ഷിപ്പില്‍ വിദേശരാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പെടെ നൂറോളം താരങ്ങളാണ്...
തിരുവനന്തപുരം: മലയാളി താരം സന്ദീപ് വാര്യരെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തി. വെസ്റ്റ് ഇന്‍ഡീസ് എ ടീമിനെതിരെയുള്ള രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റുകള്‍ക്കുള്ള ടീമിലാണ് സന്ദീപ് ഇടം പിടിച്ചത്. ഇന്ത്യന്‍ സീനിയര്‍ ടീമില്‍...