നോട്ടിങ്ങാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുന്നു. മൂന്നാം ദിനത്തില്‍ ചേതേശ്വര്‍ പുജാരയും (65 നോട്ടൗട്ട്), വിരാത് കോലിയും (61 നോട്ടൗട്ട്) അര്‍ധശതകങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ രണ്ടാം ഇന്നിങ്സില്‍ കൂറ്റന്‍ ലീഡിലേക്കാണ് സന്ദര്‍ശകര്‍ നീങ്ങുന്നത്. രണ്ടു വിക്കറ്റ്...
മാഞ്ചസ്റ്റര്‍: അര്‍ജന്റീന താരം സെര്‍ജിയോ അഗ്യൂറോയുടെ ഹാട്രിക് മികവില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വമ്പന്‍ജയം. ഹഡര്‍സ്ഫീല്‍ഡ് ടൗണിനെ ഒന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് സിറ്റിസണ്‍സ് മുക്കിയത്. 25, 35, 75 മിനുട്ടുകളിലാണ് അഗ്യൂറോ എതിര്‍വല ചലിപ്പിച്ചത്. ഗബ്രീയല്‍ ജീസസ്...
ലണ്ടന്‍ : മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിന് നാലാം വിക്കറ്റും നഷ്ടമായി. 16 റണ്‍സെടുത്ത നായകന് ജോ റൂട്ടിനെയാണ് ആതിഥേയര്‍ക്ക് ഒടുവില്‍ നഷ്ടമായത്. ഹര്‍ദ്ദിക് പാണ്ഡ്യക്കാണ് വിക്കറ്റ്. ആദ്യ വിക്കറ്റില്‍ 54 റണ്‍സ്...
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമയര്‍ ലീഗില്‍ സാദിയോ മാനെയുടെയും മുഹമ്മദ് സലാഹിന്റെയും ഗോള്‍ മികവില്‍ ലിവര്‍പുളിന് ജയം. ലീഗിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ്ഹാം യുണെറ്റഡിനെ നേരിട്ട റെഡ്സ് മറുപടിയില്ലാത്ത നാലു ഗോളിനാണ് ജയിച്ചു കയറിയത്. 19-ാം മിനുട്ടില്‍...
നൗകാംപ്: ബാര്‍സലോണയെ ഇനി സൂപ്പര്‍താരം ലയണല്‍ മെസ്സി നയിക്കും. കഴിഞ്ഞ സീസണില്‍ നായകനായിരുന്ന സ്പാനിഷ് താരം ആന്ദ്രേ ഇനിയെസ്റ്റ ടീം വിട്ടതോടെയാണ് ക്ലബ് പുതിയ നായകനായി മെസ്സിയെ നിയമിച്ചത്. 2015 മുതല്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍...
ലോര്‍ഡ്സ്:എജ്ബാസ്റ്റണിലെ തോല്‍വി മറക്കാറായിട്ടില്ല… വിജയത്തിന് തൊട്ടരികില്‍ പരാജയം രുചിക്കേണ്ട അവസ്ഥ വിരാത് കോലി എന്ന നായകന് വേദനാജനകമായിരുന്നു. വെല്ലുവിളികളെ ഇഷ്ടപ്പെടുന്ന നായകന് സ്വന്തം ടീമിനെ വിജയിപ്പിക്കുമെന്ന് കളി കണ്ടവരെവല്ലാം മോഹിച്ച സന്ദര്‍ഭത്തിലായിരുന്നു ബെന്‍ സ്റ്റോക്ക്സിന്റെ ആ...
മാഡ്രിഡ്: ലയണല്‍ മെസിയുടെ നാട്ടുകാര്‍ ഇന്ത്യന്‍ ഫുട്ബോളിനെ നമിച്ചു. സ്പെയിനില്‍ നടക്കുന്ന അണ്ടര്‍ 20 കോട്ടിഫ് കപ്പ് ഫുട്ബോളില്‍ ഇന്ത്യ അര്‍ജന്റീനയെ 2-1ന് പരാജയപ്പെടുത്തി. രാജ്യാന്തര ഫുട്ബോളില്‍ ഇന്ത്യ ലാറ്റിനമേരിക്കന്‍ പ്രതിയോഗികള്‍ക്കെതിരെ സ്വന്തമാക്കുന്ന ആദ്യ...
ബര്‍മിങാം: ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്്റ്റ് പരമ്പരിയിലെ ആദ്യടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി. 31 റണ്‍സിനാണ് ആതിഥേയര്‍ ജയിച്ചു കയറിയത്. ഇതോടെ അഞ്ചു മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി. നാലാം ദിനമായ ഇന്നലെ കളി തുടങ്ങുമ്പോള്‍...
എജ്ബാസ്റ്റണ്‍: തകര്‍പ്പന്‍ സെഞ്ച്വറിയുമായി നായകന് വിരാത് കോലി കളം നിറഞ്ഞു. വാലറ്റക്കാരെ കൂട്ടുപിടിച്ചുള്ള മാസ്മരിക ഇന്നിംഗ്സില്‍ ഇന്ത്യ ബാറ്റിംഗ് തകര്‍ച്ച ഒഴിവാക്കി. ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം സന്ദര്‍ശകരുടെ ഒന്നാം ഇന്നിംഗ്സ് സ്ക്കോറായ 287 റണ്‍സിന്...
ന്യൂയോര്‍ക്ക്: പ്രീസീസണ് ടൂര്‍ണമെന്റായ ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ കരുത്തരായ ബാര്‍സലോണക്ക് വന്‍ തോല്‍വി. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ തങ്ങളെ ഞെട്ടിച്ച എ.എസ് റോമയോട് രണ്ടിനെതിരെ നാലു ഗോളിനാണ് ഏണസ്റ്റോ വല്‍വെര്‍ദെയുടെ സംഘം തോല്‍വിയറിഞ്ഞത്....