കോഴിക്കോട്: മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ച ഐ.എ.എസുകാരന്റെ കാറിടിച്ച് മാധ്യമ പ്രവര്ത്തകന് കെ.എം ബഷീര്‍ മരിക്കാനിടയായ സംഭവത്തില്‍ കുറ്റവാളികളെ സഹായിക്കുന്ന പൊലീസ് നിലപാട് അപലനീയമാണെന്ന് ലഹരി നിര്‍മ്മാര്‍ജ്ജന സമിതി. മദ്യലഹരയില്‍ വാഹനമോടിച്ചു അപകടമുണ്ടാക്കുന്നവര്‍ക്ക് രക്ഷപ്പെടാന്‍ പഴുതുകള്‍ സൃഷ്ടിക്കുന്ന...
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്ത്തകന് കെഎം ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ നിന്നും പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ശ്രീറാമിന് റെട്രൊഗ്രേഡ് അംനേഷ്യ ആണെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ പുതിയ കണ്ടെത്തല്‍. ഏതെങ്കിലും...
കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിനെ കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ ആവശ്യത്തിന് കോടതിയില്‍ തിരിച്ചടി. ശ്രീറാം വെങ്കിട്ടരാമന് നല്കിയ ജാമ്യത്തിന് അടിയന്തര സ്റ്റേ അനുവദിക്കണമെന്നായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍...
കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിനെ കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ തെളിവ് ശേഖരിക്കുന്നതില്‍ വീഴ്ച വരുത്തിയ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നതിന് അതിരൂക്ഷ വിമര്‍ശനമാണ് പൊലീസിനെതിരെ ഹൈക്കോടതി നടത്തിയത്....
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ ഐ.എ.എസ് ഓഫീസര്‍ ശ്രീറാം വെങ്കട്ടരാമനെ രക്ഷപ്പെടുത്താന്‍ പി.ആര് വര്‍ക്കായി സ്വകാര്യ ചാനലിന്റെ അഭിമുഖം. ശ്രീറാമിനൊപ്പം യാത്ര ചെയ്തിരുന്ന വഫ ഫിറോസ് എന്ന സ്ത്രീയെയാണ് ചാനല്‍ അഭിമുഖം നടത്തിയത്. ശ്രീറാമിനെയും വഫ...
കോഴിക്കോട്: മാധ്യമ പ്രവര്ത്തകന് കെ.എം. ബഷീര്‍ അതിദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഒന്നാം പ്രതി ശ്രീറാം വെങ്ക്ട്ടരാമന് ജാമ്യം അനുവദിക്കപ്പെട്ടത് ഉതതല ഐ.പി.എസ്.-ഐ.എ.എസ് ഒത്തുകളിയുടെ ഭാഗമായാണെന്നും ഇത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും കേരളാ പത്രപ്രവര്‍ത്തക യൂണിയന്. മദ്യപിച്ച്്...
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിന്റെ മരണത്തില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചു. തിരുവനന്തപുരം സിജെഎം കോടതിയാണ് ശ്രീറാമിന് ജാമ്യം അനുവദിച്ചത്. മദ്യത്തിന്റെ മണം ഉണ്ടെന്നത് മദ്യപിച്ചതിന് തെളിവാകുമോ’യെന്ന് കോടതി ചോദിച്ചു. മദ്യപിച്ചെങ്കില്‍ അതിന്റെ പരിശോധനാ റിപ്പോര്‍ട്ട്...
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചു കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ ഡോപുമിന്‍ ടെസ്റ്റിന് വിധേയനാക്കണമെന്ന് വാദി ഭാഗം(സിറാജ് മാനേജ്മെന്റ്) വക്കീല്‍ കോടതിയില്‍ ആവശ്യമുന്നയിച്ചു. അപകടസമയത്ത് ശ്രീറാം വെങ്കിട്ടരാമന് ലഹരിമരുന്നുകള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനാണ് പരിശോധനാ ആവശ്യം മുന്നോട്ട് വെച്ചിട്ടുള്ളത്....
തിരുവനന്തപുരം; മാധ്യമ പ്രവര്‍ത്തകനായ കെ.എം.ബഷീര്‍ മരിക്കാനിടയായ അപകടം നടക്കുമ്പോള്‍ ഉണ്ടായ സംഭവത്തില്‍ വഫ ഫിറോസ് നല്കിയ രഹസ്യമൊഴി പുറത്ത്. അപകടം നടക്കുമ്പോള്‍ കാര്‍ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമന് ആണെന്ന് ഒപ്പം യാത്ര ചെയ്ത വഫ ഫിറോസ്...
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ ശ്രീറാം വെങ്കട്ടരാമന് മാനസിക പ്രശ്നങ്ങളുണ്ടെന്ന് ആസ്പത്രി അധികൃതര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ട്രോമ ഐ.സി.യുവില്‍ ചികിത്സയിലാണ് ശ്രീറാം. അദ്ദേഹത്തെ മാനസികരോഗ വിദഗ്ധര്‍ പരിശോധിക്കും. കാര്യമായ ബാഹ്യ പരിക്കുകള്‍ ഇല്ലെന്നാണ്...