Culture7 years ago
കര്‍ണാടകയില്‍ മത്സരിക്കുന്ന മുഴുവന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെയും വിലക്കണം: ശ്രീരാമസേന നേതാവ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു
ബംഗളുരൂ: കര്‍ണാടക നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കുന്ന മുഴുവന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെയും വിലക്കണമെന്ന് ശ്രീരാമസേനയുടെ നേതാവ് പ്രമോദ് മുത്തലിക് രംഗത്ത്. തെരഞ്ഞടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കെ കോണ്‍ഗ്രസ് നേതാക്കള്‍ മതത്തിന്റെ പേരിലാണ് വോട്ട് പിടിക്കുന്നത് ആരോപിച്ചാണ് ഇവരെ...