Video Stories8 years ago
ജര്‍മ്മനിയില്‍ സ്വവര്‍ഗ വിവാഹത്തിന് അനുമതി
ബെര്‍ലിന്‍: ജര്‍മ്മനിയില്‍ സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കി. പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പിന് ശേഷമാണ് തീരുമാനം. സഭയിലെ 393 സമാജികര്‍ സ്വവര്‍ഗ വിവാഹത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 226 പേര് വിവാഹത്തിനെ എതിര്‍ത്തു. ജര്‍മ്മനിയില്‍ 2001 മുതല്‍ സ്വവര്‍ഗാനുരാഗികള്‍ക്ക്...