210 കോടി റിയാല്‍ ചെലവില്‍ ഖത്തറില്‍ ലോകകപ്പിനുള്ള സ്റ്റേഡിയം ഒരുങ്ങുന്നു. ഉദ്ഘാടനം മെയ് 16ന് നടക്കും. സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. അകത്തേക്ക് മടക്കാവുന്ന മേല്‍ക്കൂരയുമായി അല്‍ വക്ര സ്റ്റേഡിയം 40000 പേര്‍ക്ക് മത്സരം...
14 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു അണ്ടര്‍-17 ലോകകപ്പില്‍ ബ്രസീല്‍ അവസാനമായി മുത്തമിട്ടത്, കിരീടം വീണ്ടുമുയര്‍ത്താന്‍ കാനറി കൗമാരങ്ങള്‍ക്ക് ഇതിലും വലിയ അവസരം ഇനി കിട്ടാനില്ല. കപ്പിലേക്ക് ഒരു ചുവട് കൂടി അടുക്കാന്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് ബ്രസീല്‍...
മാഡ്രിഡ്: ലോക ഫുട്ബോളിലെ ഏറ്റവും മികച്ച സ്റ്റേഡിയമായി സ്പാനിഷ് ക്ലബ്ബ് അത്ലറ്റിക് ബില്‍ബാവോയുടെ സാന്‍ മാമെസിനെ തെരഞ്ഞെടുത്തു. സ്പെയിന് തലസ്ഥാനമായ മാഡ്രിഡില്‍ നടക്കുന്ന ലോക ഫുട്ബോള്‍ സമ്മിറ്റിലാണ് ബില്‍ബാവോയുടെ ഹോം ഗ്രൗണ്ട് അഭിമാനാര്‍ഹമായ നേട്ടം സ്വന്തമാക്കിയത്....