ചെന്നൈ: ഡി.എം.കെ അധ്യക്ഷനും തമിഴ്നാട് മുന്‍മുഖ്യമന്ത്രിയുമായ എം.കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെയന്ന് മകന് എം.കെ സ്റ്റാലിന്. കലൈഞ്ചറുടെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണം തുടരുകയാണെന്നും സ്റ്റാലിന് അറിയിച്ചു. പനിയും അണുബാധയും കുറഞ്ഞുവരികയാണും സ്റ്റാലിന് വ്യക്തമാക്കി. മൂത്രാശയത്തിലെ...
ചെന്നൈ: 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ മൂന്നാം മുന്നണിയുടെ ഭാഗമാകുമെന്ന വാര്‍ത്തകളെ തള്ളി പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്. മുന്നണി മാറേണ്ട സാഹചര്യം നിലവിലില്ലെന്നും കോണ്‍ഗ്രസ്, മുസ്്ലിം ലീഗ് എന്നീ കക്ഷികളുമായി ചേര്‍ന്ന് തന്നെയായിരിക്കും...
ആലുവ എടത്തലക്കടുത്ത് കുഞ്ചാട്ടുകരയില്‍ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ പൊലീസ് സംഘം സഞ്ചരിച്ച സ്വകാര്യകാര്‍ ബൈക്കിലിടിച്ചതുമായി ബന്ധപ്പെട്ട് പുറത്തുവന്ന മുഖ്യമന്ത്രിയുടെ വാദമുഖങ്ങള്‍ ഇടതുമുന്നണിസര്‍ക്കാരിന്റെ മതനിരപേക്ഷ മുഖംമൂടി പിച്ചിച്ചീന്തുന്നതായിരിക്കുന്നു. രണ്ടുമാസത്തേക്ക് നാട്ടിലേക്ക് അവധിക്കുവന്ന പ്രവാസിയായ മുപ്പത്തൊമ്പതുകാരന് ഉസ്മാനെയാണ് പൊലീസ്...
ചെന്നൈ: തമിഴ്നാട് നിയമസഭാ സ്പീക്കര്‍ പി ധനപാലിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവും ഡി.എം.കെ വര്‍ക്കിങ് പ്രസിഡണ്ടുമായ എം.കെ സ്റ്റാലിന്. സെക്രട്ടറിയേറ്റിനു മുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് നിയമസഭയില്‍ സ്പീക്കര്‍ കൈക്കൊണ്ട...
ചെന്നൈ: തമിഴ്നാട്ടിലെ വിശ്വാസവോട്ടുമായി ബന്ധപ്പെട്ടുള്ള നാടകീയ രംഗങ്ങള്‍ക്ക് അവസാനമായില്ല. വോട്ടെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിനിടെ ഡി.എം.കെ എം.എല്‍.എമാര്‍ സ്പീക്കറെ ആക്രമിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവായ സ്റ്റാലിന് പറഞ്ഞു. മൂന്നുമണിക്ക് ചേരുന്ന സഭയിലേക്ക് രണ്ടുമണിക്ക് തന്നെ എം.എല്‍.എമാര്‍ എത്തിയെങ്കിലും പോലീസ്...