Culture7 years ago
സ്റ്റോറില്‍ അപ്രതീക്ഷിതമായി മാന്പേടകള്; അനുഭവം പങ്കുവെച്ച് ലോറി ജോണ്‍സ്
സ്റ്റോറിലെത്തുന്ന മാന്പേടയുമായുള്ള അനുഭവം പങ്കുവെച്ച് സ്റ്റോര്‍കീപ്പര്‍ ലോറി ജോണ്‍സ്. അമേരിക്കയിലെ കൊളറാഡോയില്‍ സ്റ്റോര്‍കീപ്പറായ ജോണ്‍സ് മാന്‍പേടയും കുഞ്ഞുങ്ങളും സ്ഥിരമായി സന്ദര്ശകരായെത്താറുണ്ടെന്ന് പറയുന്നു. ഫോര്‍ട്ട് കോളിന്‍സിന്റെ പുറത്തുള്ള താഴ്വരകളിലാണ് ഹോഴ്സ് സാന്റ് സ്റ്റോര്‍ സ്ഥിതി ചെയ്യുന്നത്. പ്രദേശത്ത്...