More8 years ago
ഹിസ്ബുല്‍ നേതാവ് ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമി സബ്സര്‍ ഭട്ട് കൊല്ലപ്പെട്ടു
ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡറും കാശ്മീരില്‍ കൊല്ലപ്പെട്ട ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയുമായ സബ്സര്‍ അഹമ്മദ് ഭട്ട് കൊല്ലപ്പെട്ടു. ഇന്ത്യന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിലാണ് സബ്സര്‍ ഭട്ട് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. കാശ്മീരിലെ പുല്‍വാമ ജില്ലയിലെ ട്രാലില്‍ സൈന്യവുമായ നടന്ന...