ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം റഷ്യയില്‍ നടന്ന ലോകകപ്പ് ഫുട്ബോളില്‍ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയുമായി ഇന്ത്യ സൗഹൃദ മത്സരം കളിച്ചേക്കുമെന്ന് സൂചന. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനും, ക്രൊയേഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷനും തമ്മില്‍ ഇതുസംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. അടുത്ത...
ഇന്ത്യയിലെ മികച്ച യുവ ഫുട്ബോള്‍ താരത്തിനുള്ള എമേര്‍ജിംഗ് പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം കണ്ണൂരുകാരനായ സഹല്‍ അബ്ദുല്‍ സമദിന്. സമദ് ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ താരമാണ്. ഇന്ത്യയിലെ മികച്ച താരമായി ആറാം തവണയും ഇന്ത്യന്‍...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ജഴ്സിയില്‍ 107 മല്‍സരം കളിച്ചിരുന്നു ബൈജൂംഗ് ബൂട്ടിയ. ദീര്‍ഘകാലമായി ഒരു ഇന്ത്യന്‍ താരത്തിന്റെ വലിയ ഫുട്ബോള്‍ റെക്കോര്‍ഡ് ഇതായിരുന്നു. പക്ഷേ ഇന്നലെ ആ റെക്കോര്‍ഡ് ബൂട്ടിയയില്‍ നിന്നും അദ്ദേഹത്തിന്റെ പ്രിയ ശിഷ്യന് സുനില്‍...
അബുദാബി: ഇന്ന് വീണ്ടും ഇന്ത്യ. തായ്ലന്‍ഡിനെതിരായ ആദ്യ മല്‍സരത്തില്‍ ഇറങ്ങിയത് ജയിക്കാനായിരുന്നെങ്കില്‍ ഇന്ന് യു.എ.ഇക്കെതിരെ ഛേത്രിയും സംഘവും ഇറങ്ങുന്നത് സമനിലക്കായാണ്. ഏഷ്യാകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി രണ്ടാം റൗണ്ട് ഉറപ്പിക്കാന്‍ ഇന്ത്യക്കാവശ്യം ഒരു പോയിന്റാണ്. ആദ്യ മല്‍സരത്തില്‍...
മുംബൈ: ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഇനി ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിക്കൊപ്പം. ഇന്റര്‍ കോണ്ടിനന്റല് കപ്പ് ഫൈനലില്‍ കെനിയക്കെതിരെ രണ്ട്...
മുംബൈ: ഗോള്‍ വേട്ടയില്‍ ലയണല്‍ മെസിക്കൊപ്പമെത്തിയ നായകന് സുനില്‍ ഛേത്രിയുടെ മികവില്‍ ഇന്ത്യക്ക് കോണ്ടിനന്റല് ഫുട്ബോള്‍ കിരീടം. മുംബൈ ഫുട്ബോള്‍ അരീനയില്‍ നടന്ന ഫൈനലില്‍ കെനിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്. നായകന് സുനില്‍...
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായ കിരീടം സൂപ്പര്‍കപ്പില്‍ നേടി ബെംഗളൂരു എഫ്.സി. ഐ-ലീഗിലെ കരുത്തരായ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കു പരാജയപ്പെടുത്തിയാണ് പ്രഥമ ഇന്ത്യന്‍ സൂപ്പര്‍കപ്പ് കിരീടം ആല്‍ബര്‍ട്ട് റോക്കയുടെ ചുണക്കുട്ടിക്ള്‍...