ന്യൂഡല്‍ഹി: അയോധ്യകേസിലെ വിധി പറയാന്‍ വിദേശയാത്രകള്‍ റദ്ദാക്കി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. കേസിലെ വിധിയെഴുത്തിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ ഭരണഘടന ബെഞ്ചിലെ ജഡ്ജിമാര്‍ യോഗം ചേര്‍ന്നിരുന്നു. അതേസമയം,...
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ പ്രതികരണവുമായി ആര്.ബാലകൃഷ്ണപിള്ള. ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ തുടരണമെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു. ഇക്കാര്യത്തില്‍ എന്‍.എസ്.എസ് എടുത്ത നിലപാട് സ്വാഗതാര്‍ഹമാണ്. സര്‍ക്കാര്‍ സുപ്രീംകോടതിവിധി നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. തുറന്ന കോടതിയില്‍ പുന:പരിശോധന ഹര്‍ജി പരിഗണിക്കുന്നത് നല്ലതാണെന്നും...
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനം സംബന്ധിച്ച സുപ്രിംകോടതി വിധിയുടെ മറവില്‍ വിശ്വാസികളെ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് എം.എല്‍.എ കെ. മുരളീധരന്. ശബരിമലയില്‍ നട തുറന്നതിന് ശേഷമുള്ള സര്‍ക്കാരിന്റെ നടപടികള്‍ വിശ്വാസത്തെ തകര്‍ക്കാനും നിരീശ്വരവാദം പ്രചരിപ്പിക്കാനുമുള്ള...