ഓക്സിജന്‍ വിതരണം കൃത്യമായി കൈകാര്യം ചെയ്യുന്ന മുംബൈ കോര്പ്പറേഷന് മികച്ച മാതൃകയാണെന്ന് കോടതി പറഞ്ഞു.
വിവാഹ വാഗ്ദാനം നല്കിയതുകൊണ്ട് മാത്രം ലൈംഗികബന്ധം പീഡനമാവില്ലെന്ന് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു.
സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്നാണ് ലൈഫ് മിഷന് സിഇഒയുടെ ആവശ്യം
ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നിയമം നടപ്പിലാക്കാനാകില്ല.
ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്
നിയമമുണ്ടായത് കൂടിയാലോചനയില്ലാതെയാണെന്നും കോടതി വിലയിരുത്തി.
കര്‍ഷക സമരത്തില്‍ ആശങ്ക ഉയര്‍ത്തി സുപ്രീംകോടതി. സമരം കോവിഡ് വ്യാപനത്തിന് കാരണമാകുമോ എന്ന് സുപ്രീംകോടതി
ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക
സ്ത്രീ ചെയ്യുന്ന വീട്ടുജോലിക്ക് പുരുഷന് ചെയ്യുന്ന ഓഫീസ് ജോലിയേക്കാള്‍ ഒട്ടും മൂല്യം കുറവല്ലെന്ന് സുപ്രിം കോടതി
മുത്തലാഖ് നിയമപ്രകാരം കേരള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സുപ്രീംകോടതി ഉത്തരവ്.