സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരായ ലൈംഗിക പീഡന പരാതി സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി തള്ളി. സുപ്രീം കോടതി മുന്‍ ജീവനക്കാരി കൂടിയായ യുവതി ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണ സമിതിയുടെ...
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെ ലൈംഗിക പീഡന ആരോപണമുന്നയിച്ച മുന്‍ജീവനക്കാരി അന്വേഷണ സമിതിക്കു മുന്നില്‍ ഹാജരായി. കോടതി പിരിഞ്ഞശേഷമാണ് പരാതിക്കാരി സമിതിക്ക് മുന്നിലെത്തിയതാണെന്ന് സൂചന.ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ അന്വേഷണ സമിതിക്ക് മുന്നിലാണ് പരാതിക്കാരി...
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നതോടെ രാജ്യത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി സുപ്രീം കോടതിയില്‍ അടിയന്തിര സിറ്റിങ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് സിറ്റിങ് നടത്തിയത്. ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക ആരോപണം...
രാജ്യത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി സുപ്രീം കോടതിയില്‍ അടിയന്തിര സിറ്റിങ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനമായ അഞ്ചംഗ ബഞ്ചാണ് സിറ്റിങ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. കോടതിയുടെ സ്വാതന്ത്ര്യം സംബന്ധിച്ചാണ് സിറ്റിങ് ചേരുന്നതെന്നാണ് പ്രാഥമിക...
ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരിക്കെ ദീപക് മിശ്രയുടെ പ്രവര്‍ത്തനങ്ങളില്‍ ബാഹ്യ ഇടപെടലുള്ളതായി സംശയം തോന്നിയിരുന്നുവെന്ന് റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന് ജോസഫ്. അതുകൊണ്ടാണ് താന്‍ ഉള്‍പ്പെടെ സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെതിരെ...
തിരുവനന്തപുരം: ശബരിമല പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാടിനൊപ്പമാണെന്ന് ദേവസ്വംബോര്‍ഡ്. സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിവിധിയില്‍ റിവ്യൂഹര്‍ജി നല്‍കില്ലെന്നും ദേവസ്വംബോര്‍ഡ് പറഞ്ഞു. ഇന്ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. നേരത്തെ, പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്...
ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധി. ശാരീരികാവസ്ഥയുടെ പേരില്‍ സ്ത്രീകളോട് വിവേചനം പാടില്ല എന്നതായിരുന്നു ഹര്‍ജി നല്കിയ യംങ് ലോയേഴ്സ് അസോസിയേഷന്റെ വാദം. സ്ത്രീയെ ദൈവമായി കാണുന്ന രാജ്യമാണ് ഇന്ത്യ. സ്ത്രീകള്‍ പുരുഷന്മാരേക്കാള്...
ന്യൂഡല്‍ഹി: കോടതി നടപടികള്‍ തത്സമയം കാണിക്കാമെന്ന് സുപ്രീംകോടതി. കോടതി നടപടികള്‍ സംപ്രേഷണം ചെയ്യുന്നത് സുപ്രീംകോടതി നടപ്പിലാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നത് സുപ്രീംകോടതി ഉടന്‍ ആരംഭിക്കേണ്ടതാണെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലും...
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ലാവ്ലിന് കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി നാലാഴ്ച്ചത്തേക്ക് മാറ്റി. ലാവ്ലിന് കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ നല്കിയ ഹര്‍ജിയാണ് സുപ്രീംകോടതി മാറ്റിയത്. 2017-ആഗസ്റ്റ് 23-നാണ് പിണറായി വിജയന്,...
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസും മുതിര്‍ന്ന ജഡ്ജിമാരും തമ്മില്‍ ശീതസമരം തുടരുന്ന സുപ്രീം കോടതിയില്‍ കീഴ്വഴക്കങ്ങള് തിരുത്തി വീണ്ടും ജസ്റ്റിസ് ചെലമേശ്വര്‍. സര്‍വീസിലെ അവസാന പ്രവൃത്തിദിവസത്തില്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലിരിക്കാനുള്ള അവസരം ജസ്റ്റിസ് ചെലമേശ്വര്‍ നിരസിച്ചു. നേരത്തെ...