ന്യൂഡല്‍ഹി: കൊല്ലം സ്വദേശി ഷെഫിന് ജഹാനുമായുള്ള വിവാഹം റദ്ദാക്കിയ ഹാദിയ കേസില്‍ സുപ്രീംകോടതിയിലേക്ക് ഉറ്റുനോക്കി രാജ്യം. കേരള ഹൈക്കോടതി വിവാഹം റദ്ദാക്കിയതിനെ തുടര്‍ന്ന് ഷെഫിന് ജഹാന് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ നിര്‍ബന്ധിത മതംമാറ്റമുണ്ടെന്നും ലൗ ജിഹാദാണെന്നുമുള്ള...
ഷംസീര്‍ കേളോത്ത് ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന ചട്ടം കര്‍ശനമാക്കി ആര്.ബി ഐ രംഗത്ത്. നേരത്തെ റിസര്‍വ് ബാങ്കിന്റെ വിവരാവകാശ മറുപടിയില്‍ അധാര് വിവരങ്ങള്‍ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണ് എന്ന് തങ്ങള്‍ നിര്‍ദേശം...
ന്യൂഡല്‍ഹി: സുപ്രീംകോടതി തനിക്ക് അപകീര്ത്തിയുണ്ടാക്കിയതില് നഷ്ടപരിഹാരം നല്‍കണമെന്നു ആവശ്യപ്പെട്ട് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ് കര്ണന് രംഗത്ത്. കോടതിയലക്ഷ്യക്കേസില്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച സുപ്രീകോടതി ഏഴംഗ ബെഞ്ചിനെതിരെയാണ് അപകീര്‍ത്തികേസില്‍ കര്ണന് 14 കോടി രൂപ നഷ്ടപരിഹാരം...
ന്യൂഡല്‍ഹി: കോടതിയലക്ഷ്യകേസില്‍ ഹാജരാകാതിരുന്ന കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ് കര്‍ണനെതിരെ അറസ്റ്റു വാറണ്ട്. കര്‍ണനെ അറസ്റ്റു ചെയ്ത് ഹാജരാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. മാര്‍ച്ച് 31ന് മുമ്പ് കോടതിയുടെ മുന്നിലെത്തിക്കണമെന്ന് കൊല്‍ക്കത്ത പൊലീസിനോട് കോടതി ആവശ്യപ്പെട്ടു....
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനെത്തുടര്‍ന്നുള്ള ദുരിതങ്ങള്‍ തീരും മുമ്പ് നരേന്ദ്രമോദി സര്‍ക്കാറിന്റെ അടുത്ത നയം വരുന്നു. കോടതികളെ നിയന്ത്രിച്ചാണ് ഇത്തവണ ബിജെപി സര്‍ക്കാര്‍ പുതിയ ‘മാറ്റ’ത്തിനൊരുങ്ങുന്നത്. അടിയന്തര ഇടപെടലുകള്‍ സര്‍ക്കാറിന്റെ വികസന പ്രവൃത്തികളെ തടയുന്നുവെന്ന് ചൂണ്ടിക്കാട്ടി കോടതികളെ...
ന്യൂഡല്‍ഹി: രാജ്യത്തെ സിനിമാ തിയറ്ററുകളില്‍ ഷോ ആരംഭിക്കുന്നതിനു മുമ്പ് ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. ഗാനം ആലപിക്കുമ്പോള്‍ സ്ക്രീനില്‍ ദേശീയ പതാക പ്രദര്‍ശിപ്പിക്കണമെന്നും പരമോന്നത നീതിപീഠം നിര്‍ദേശിച്ചു. കാണികള്‍ ആദരവോടെ ദേശീയഗാനവും ദേശീയപതാകയും സ്വീകരിക്കണമെന്നും...