മെയ് 28നാണ് അഞ്ച് സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ പാകിസ്താന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളില്‍ നിന്ന് കുടിയേറിയവര്‍ക്ക് പൗരത്വം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്.
ന്യൂഡല്‍ഹി:രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് കോവിഡ് പ്രോട്ടോകോള്‍ മറികടന്ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടത്താനുള്ള തീരുമാനത്തിന് എതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. 500 പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്താന്‍ ഉള്ള തീരുമാനം പിന്‍വലിക്കാന്‍ ചീഫ്...
മൂന്നാം രംഗത്തില്‍ വൈറസ് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ളത് കുട്ടികളെ ആണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതുകൊണ്ടുതന്നെ കുട്ടികള്‍ക്കും വാക്സിന് നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണം
ന്യൂഡല്‍ഹി: 1992 ലെ ഇന്ദിര സാഹി കേസിലെ വിധി പുന:പരിശോധിക്കണം എന്ന ഹര്‍ജി സുപ്രീ കോടതി തള്ളി. മറാഠ സംവരണം 50 തമാനത്തിന് മുകളില്‍ കടക്കരുത് എന്ന് സുപ്രീം കോടതി. അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി...
ന്യൂഡല്‍ഹി: ലൈംഗീക പീഡനക്കേസുകളില്‍ കുറ്റക്കാര്‍ സ്ത്രീകളാണെങ്കില്‍ അവര്‍ക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുക്കാനാവില്ലെന്ന് സുപ്രീംകോടതി. നിയമത്തില്‍ മാറ്റം വരുത്താനുള്ള അധികാരം പാര്‍ലമെന്റിനാണെന്ന വിശദീകരണത്തോടെയാണ് ഇതുസംബന്ധിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ക്രിമിനല്‍...
ന്യൂഡല്‍ഹി: സുപ്രീംകോടതി മുമ്പാകെ വരുന്ന കേസുകള്‍ ഏതെല്ലാം ബെഞ്ചുകള്‍ വാദം കേള്‍ക്കുമെന്ന് ഇനി റോസ്റ്റര്‍ സംവിധാനം വഴി പൊതുജനത്തിന് മുന്‍കൂട്ടി അറിയാം. ഫെബ്രുവരി അഞ്ചു മുതല്‍ പുതിയ സംവിധാനം നിലവില്‍ വരുമെന്ന് സുപ്രീംകോടതി വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ...
ന്യൂഡല്‍ഹി: അനാഥ- അഗതി മന്ദിരങ്ങള്‍ക്ക് ഇരട്ട രജിസ്ട്രേഷന് ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസില്‍ കേരള സര്‍ക്കാറിന് സുപ്രീംകോടതിയുടെ വിമര്‍ശനം. ഇതുവരെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കത് എന്തുകൊണ്ടാണെന്ന് കോടതി സര്‍ക്കാറിനോട് ചോദിച്ചു. ഇനിയും രജിസ്ട്രേഷന് പൂര്‍ത്തിയാക്കാനുള്ള അനാഥ- അഗതി...
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് പ്രമേയത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കില്ലെന്ന് സൂചന. ഈ വിഷയം ചര്‍ച്ചചെയ്യാന്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ വൈകുന്നേരം യോഗം ചേരും. നേരത്ത ചീഫ് ജസ്റ്റിസിനെ പുറത്താക്കാനുള്ള ഇംപീച്ച്മെന്റിനായി ഇടതുപക്ഷം നീക്കം നടത്തിയാല്‍ പിന്തുണക്കാന്‍ കോണ്‍ഗ്രസില്‍ ധാരണയായിരുന്നു....
ന്യൂഡല്‍ഹി: സര്‍ക്കാര്‍ സേവനങ്ങളെ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേയില്ല. അതേസമയം ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2018 മാര്‍ച്ച് 31വരെ നീട്ടുന്നതായി സുപ്രീംകോടതി അറിയിച്ചു. ആധാറിന്റെ നിയമസാധുത ചോദ്യം ചെയ്തുള്ള 28...
ന്യൂഡല്‍ഹി: മ്യാന്മറില് നിന്ന് ഇന്ത്യയിലെത്തിയ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ നാടു കടത്തുന്ന വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഇന്ന്് അന്തിമ സത്യവാങ്മൂലം സമര്‍പ്പിക്കും. ഇക്കാര്യത്തില്‍ വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രാലയം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം അപൂര്‍ണമാണെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്....