Culture7 years ago
ഇന്ദ്രന്‍സ് പിന്തള്ളിയത് ഫഹദിനെയും സുരാജിനെയും; പാര്‍വതി വിനീതാ കോശിയെ
തിരുവനന്തപുരം: മികച്ച നടനുള്ള പോരാട്ടത്തില്‍ ഇന്ദ്രന്‍സ് പിന്നിലാക്കിയത് ഫഹദ് ഫാസിലിനെയും സുരാജ് വെഞ്ചാറമൂടിനെയും. അവസാന റൗണ്ടുവരെയും ഇരുവരും ഇന്ദ്രന്‍സിനൊപ്പമുണ്ടായിരുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയിലേയും അഭിനയ മികവാണ് ഫഹദിനെ അവസാന റൗണ്ടിലേക്ക് എത്തിച്ചത്. തൊണ്ടിമുതലും ദൃക്സാക്ഷിക്കുമൊപ്പം ‘സവാരിയിലെ’ അഭിനയ...