Culture5 years ago
പേരില്‍ മോദിയുള്ളവരെല്ലാം കള്ളന്മാര്; പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് സൂറത്ത് കോടതിയുടെ സമന്‍സ്
ന്യൂഡല്‍ഹി: ബി.ജെ.പി നേതാവ് പൂര്‍ണേഷ് മോദി എം.എല്‍.എ നല്കിയ അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് സൂറത്ത് കോടതിയുടെ സമന്‍സ്. പേരില്‍ ‘മോദി’യുള്ളവരെല്ലാം കള്ളന്മാരാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെയാണ് പൂര്‍ണേഷ് മോദി കേസ് നല്‍കിയത്....